
റിപ്പോര്‍ട്ട്
ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ ഡെപ്യൂട്ടി സെക്രട്ടറിയുടെ സ്വത്ത് ഇ.ഡി. കണ്ടുകെട്ടി
By ന്യൂസ് ഡെസ്ക്
•
February 1, 2023
റായ്പുര്‍: കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ ഡെപ്യൂട്ടി സെക്രട്ടറിയുടെ ഉടമസ്ഥതയിലുള്ള സ്വത്തുവകകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. മുഖ്യമന്ത്രിയുടെ ഡെപ്യൂട്ടി സെക്രട്ടറി സൗമ്യാ ചൗരസ്യയ്ക്കുപുറമേ കേസിലെ മറ്റു പ്രതികളുടെ ഉടമസ്ഥതയിലുള്ള 17.48 കോടി രൂപ മൂല്യമുള്ള സ്വത്തുക്കളാണ്...
Read full story

