മുസാഫര്‍നഗര്‍: ലഹരിമരുന്ന് നല്‍കി മയക്കി ഉത്തര്‍പ്രദേശിലെ രണ്ട് സ്‌കൂളുകളില്‍ 17 വിദ്യാര്‍ത്ഥിനികള്‍ക്ക് പരീക്ഷഹാളില്‍ പീഡനം. പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് എന്ന വ്യാജേനയാണ് 10ാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ 17 കുട്ടികളെ പീഡിപ്പിച്ചത്. സംഭവത്തില്‍ രണ്ട് സ്‌കൂള്‍ മാനേജര്‍മാര്‍ക്കെതിരെ കേസെടുത്തു. പുര്‍കാജിയിലെ സൂര്യ ദേവ് പബ്ലിക്...
Read full story