പോണ്‍ സിനിമ നിര്‍മ്മാണം: ഒരാള്‍ കൂടി അറസ്റ്റില്‍
റിപ്പോര്‍ട്ട്

പോണ്‍ സിനിമ നിര്‍മ്മാണം: ഒരാള്‍ കൂടി അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് February 11, 2021
മുംബൈ: അശ്ലീല സിനിമകളുടെ നിര്‍മ്മാണ കേസ് അന്വേഷിക്കുന്ന മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച് ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. തന്‍വീര്‍ ഹാഷ്മി എന്ന ടാന്‍ (40) എന്നയാളാണ് പിടിയിലായത്. ഇയാള്‍ ബ്ലു ഫിലിം സംവിധാനം ചെയ്യുകയും...
Read full story
സൂറത്ത്‌: അഞ്ചുവയസുകാരിയായ പെണ്‍കുട്ടിയ പീഡിപ്പിച്ച 19കാരനെ പെണ്‍കുട്ടിയുടെ പിതാവ്‌ ജനനേന്ദ്രിയത്തില്‍ തൊഴിച്ചുകൊന്നു. ഗുജറാത്തിലെ ബൊര്‍ഹാത്ത ഗ്രാമത്തിലെ ലാലുരാജുവെന്ന യുവാവാണ്‌ കൊല്ലപ്പെട്ടത്‌. 2020 നവംബര്‍ 20 വെളളിയാഴ്‌ചയായിരുന്നു സംഭവം. വീടിന്‌ പുറത്ത്‌ കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ ചോക്ലേറ്റ്‌ വാങ്ങിത്തരാമെന്ന്‌ പറഞ്ഞ്‌ കൂട്ടിക്കൊണ്ടുപോയി സമീപത്തെ ശൗചാലയത്തില്‍...
Read full story
സൂറത്ത്: മന്ത്രിയുടെ മകന്‍ നിയമലംഘനം കാട്ടിയപ്പോള്‍ കര്‍ശന നടപടി സ്വീകരിച്ച വനിതാ കോണ്‍സ്റ്റബിള്‍ രാജി പ്രഖ്യാപിച്ചു. സുറത്തിലെ കോണ്‍സ്റ്റബിള്‍ സുനിത യാദവ് ആണ് രാജിവയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്. നിയമലംഘനം നടത്തിയ മന്ത്രിപുത്രനോട് ഒരു വിട്ടുവീഴ്ചയും കാണിക്കാതിരുന്ന സുനിതയെ സമൂഹമാധ്യമങ്ങള്‍ ഏറെ പ്രശംസിച്ചിരുന്നു....
Read full story