സൊനാലി കേസ് സി.ബി.ഐക്ക് കൈമാറാമെന്ന് ഗോവ മുഖ്യമന്ത്രി
റിപ്പോര്‍ട്ട്

സൊനാലി കേസ് സി.ബി.ഐക്ക് കൈമാറാമെന്ന് ഗോവ മുഖ്യമന്ത്രി

By ന്യൂസ് ഡെസ്ക് August 29, 2022
പനാജി: ബി.ജെ.പി. നേതാവും നടിയുമായ സൊനാലി ഫൊഗട്ടിന്റെ ദുരൂഹമരണക്കേസ് ആവശ്യമെങ്കില്‍ സി.ബി.ഐക്ക്‌ കൈമാറാന്‍ തയാറെന്നു ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്.അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ഹരിയാനാ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിന്റെ ഫോണ്‍സന്ദേശം വന്നതിനു പിന്നാലെയാണ് സാവന്ത് നിലപാട് അറിയിച്ചത്. തന്നെ സന്ദര്‍ശിച്ച...
Read full story