റിപ്പോര്‍ട്ട്
സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് മൂന്നുവയസുകാരന് ദാരുണാന്ത്യം
By ന്യൂസ് ഡെസ്ക്
•
October 9, 2025
കോഴിക്കോട്: നോര്‍ത്ത് കാരശ്ശേരിയില്‍ നടന്ന വാഹനാപകടത്തില്‍ മൂന്നുവയസ്സുകാരന് ദാരുണാന്ത്യം. മലപ്പുറം കീഴുപറമ്പ് ഓത്തുപള്ളി പുറായി സ്വദേശി കാരങ്ങാടന്‍ ജെസിന്റെ മകന്‍ മുഹമ്മദ് ഹിബാന്‍ ആണ് മരിച്ചത്. ഒക്ടോബർ 8 ബുധനാഴ്ച വൈകുന്നേരത്തോടെ ആയിരുന്നു അപകടം. ബസ് സ്‌കൂട്ടറിനെ മറികടക്കാന്‍ ശ്രമിക്കവെയാണ് അപകടം...
Read full story


