എസ്‌ പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന്‌ മകന്‍

August 17, 2020

ചെന്നൈ: പ്രശസ്‌ത ഗയകന്‍ എസ്‌ പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന്‌ മകന്‍ എസ്‌.പി ചരണ്‍ പറഞ്ഞു. അദ്ദേഹം ഇപ്പോള്‍ ഡോക്ടര്‍മാരേയും ബന്ധുക്കളേയും തിരിച്ചറിയുന്നുണ്ടെന്നും ശ്വസിക്കാനുളള ബുദ്ധിമുട്ടുകള്‍ മാറിവരുന്നുണ്ടെന്നും മകന്‍ പറഞ്ഞു. വെന്‍റിലേറ്ററില്‍ കഴിയുന്ന അച്ഛന്‍ വേഗം സുഖം പ്രാപിച്ച് മടങ്ങി …