സൊമാലിയയില്‍ ഇരട്ട സ്ഫോടനം: 100 മരണം
മൊഗാദിഷു: സൊമാലിയന്‍ തലസ്ഥാനമായ മൊഗദിഷുവിലുണ്ടായ ഇരട്ട സ്ഫോടനത്തില്‍ നൂറിലേറെ മരണം. 300 പേര്‍ക്കു പരുക്കേറ്റു. വിദ്യാഭ്യാസ മന്ത്രാലയത്തെ ലക്ഷ്യമിട്ടാണ് അല്‍ ഷബാബ് ഭീകരര്‍ ആക്രമണം നടത്തിയത്. വിദ്യാഭ്യാസ മന്ത്രാലയത്തിനു സമീപമായിരുന്നു ആദ്യ സ്ഫോടനം. രക്ഷാപ്രവര്‍ത്തനം നടക്കവേയായിരുന്നു രണ്ടാമത്തെ സ്ഫോടനം.
സൊമാലിയയില്‍ ഇരട്ട സ്ഫോടനം: 100 മരണം Read More