മോസ്‌കോ/കീവ്: കിഴക്കന്‍ യുക്രൈനിലെ സോളേഡാറിന്റെ നിയന്ത്രണം തങ്ങളുടെ െസെന്യം ഏറ്റെടുത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം. കനത്ത പോരാട്ടത്തിലൂടെയും ബോംബാക്രമണത്തിലൂടെയുമാണ് നഗരം പിടിച്ചടക്കാനായത്. സോളേഡാര്‍ കീഴടക്കിയതിനാല്‍ അടുത്ത പട്ടണമായ ബഖ്മുത്തില്‍നിന്ന് യുക്രൈനിയന്‍ സേനയെ അകറ്റാന്‍ കഴിയുമെന്ന്...
Read full story