ഇലക്ട്രീഷ്യൻമാർക്കുള്ള തൊഴിൽ മേള മേയ് 10ന്

സൗരോർജ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള പരിശീലനം ലഭിച്ച തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഇലക്ട്രീഷ്യൻമാരുടെ തൊഴിൽ മേള തിരുവനന്തപുരത്ത് മേയ് 10ന് നടക്കും. അനർട്ടാണ് മേള സംഘടിപ്പിക്കുന്നത്. ഇരുപതോളം സോളാർ ഡെവലപ്പേഴ്‌സ് പരിശീലനം ലഭിച്ചവരെ റിക്രൂട്ട് ചെയ്യുന്നതിനായി മേളയിൽ പങ്കെടുക്കും. പരിശീലനം ലഭിച്ച …

ഇലക്ട്രീഷ്യൻമാർക്കുള്ള തൊഴിൽ മേള മേയ് 10ന് Read More