സൗരോർജ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള പരിശീലനം ലഭിച്ച തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഇലക്ട്രീഷ്യൻമാരുടെ തൊഴിൽ മേള തിരുവനന്തപുരത്ത് മേയ് 10ന് നടക്കും. അനർട്ടാണ് മേള സംഘടിപ്പിക്കുന്നത്. ഇരുപതോളം സോളാർ ഡെവലപ്പേഴ്‌സ് പരിശീലനം ലഭിച്ചവരെ റിക്രൂട്ട്...