തെരഞ്ഞെടുപ്പുകളിൽ കൃത്യമായി എത്തുന്ന പുലിയായി സോളാർ കേസ് മാറുകയാണെന്ന് ഹൈബി ഈഡൻ

കൊച്ചി: സോളാർ കേസ് സിബിഐക്ക് വിട്ടത് രാഷ്ട്രീയ പ്രേരിതമെന്ന് ഹൈബി ഈഡൻ എം പി. പുലി വരുന്നേ പുലി എന്നത് ഓർമ്മപ്പെടുത്തുന്ന തരത്തിലാണ് സോളാർ കേസിൽ പിണറായി സർക്കാരിന്റെ നടപടി. തെരഞ്ഞെടുപ്പുകളിൽ കൃത്യമായി എത്തുന്ന പുലിയായി സോളാർ കേസ് മാറുകയാണ്. പൊതു …

തെരഞ്ഞെടുപ്പുകളിൽ കൃത്യമായി എത്തുന്ന പുലിയായി സോളാർ കേസ് മാറുകയാണെന്ന് ഹൈബി ഈഡൻ Read More

സോളാർ പീഡനക്കേസുകൾ സിബിഐയ്ക്ക് വിട്ടു, ഉമ്മൻചാണ്ടി, കെ.സി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ.പി അനിൽകുമാർ, എ.പി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരായ പീഡനപ്പരാതികളാണ് സിബിഐയ്ക്ക് വിട്ടത്

തിരുവനന്തപുരം: സോളാർ പീഡനക്കേസുകൾ സംസ്ഥാന സർക്കാർ സിബിഐയ്ക്ക് വിട്ടു. സോളാർ തട്ടിപ്പു കേസിലെ പരാതിക്കാരി നൽകിയ ബലാത്സംഗപരാതികളിലെ അന്വേഷണമാണ് സിബിഐയ്ക്ക് വിട്ടിരിക്കുന്നത്. കോൺഗ്രസിലെ ഏറ്റവും ഉന്നത നേതാക്കൾക്കെതിരെയും ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനെതിരെയുമുള്ള ഏറ്റവും നി‌ർണായകമായ കേസാണ് ഇപ്പോൾ സിബിഐയ്ക്ക് കൈമാറിയിരിക്കുന്നത്. ഉമ്മൻചാണ്ടി, കെ.സി …

സോളാർ പീഡനക്കേസുകൾ സിബിഐയ്ക്ക് വിട്ടു, ഉമ്മൻചാണ്ടി, കെ.സി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ.പി അനിൽകുമാർ, എ.പി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരായ പീഡനപ്പരാതികളാണ് സിബിഐയ്ക്ക് വിട്ടത് Read More

സോളാറിൽ ഇനി ചിലതും കൂടി പുറത്തു വരാനുണ്ട്; തൻ്റെ നിരപരാധിത്വം പൂർണമായും തെളിയും; പുതിയ വെളിപ്പെടുത്തലുമായി ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: സോളാര്‍ കേസില്‍ ഇനിയും ചില സത്യങ്ങള്‍ പുറത്തുവരാനുണ്ടെന്നും അപ്പോള്‍ മാത്രമേ താന്‍ പൂര്‍ണമായും കുറ്റക്കാരനല്ലെന്ന് തെളിയുകയുള്ളൂവെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അതെന്താണെന്ന കാര്യം താന്‍ ഇപ്പോള്‍ പറയില്ലെന്നും ഉമ്മന്‍ ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. “ഒരാളെ കുറ്റപ്പെടുത്തുന്ന കാര്യത്തില്‍ ഞാന്‍ …

സോളാറിൽ ഇനി ചിലതും കൂടി പുറത്തു വരാനുണ്ട്; തൻ്റെ നിരപരാധിത്വം പൂർണമായും തെളിയും; പുതിയ വെളിപ്പെടുത്തലുമായി ഉമ്മൻ ചാണ്ടി Read More

സത്യം എന്നായാലും പുറത്തു വരുമെന്ന് പുതിയ സോളാർ വെളിപ്പെടുത്തലിൽ ഉമ്മൻ ചാണ്ടി; അന്നും ഇന്നും ദുഃഖമില്ല ആരോടും പരാതിയില്ല

തിരുവനന്തപുരം: സോളാർ കേസിൽ തന്റെ പേര് വലിച്ചിഴച്ചതിന്റെ സത്യം എന്നായാലും പുറത്തു വരുമെന്നും തനിക്ക് ആരോടും പരാതിയില്ലെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സോളാര്‍ കേസില്‍ താന്‍ പുനരന്വേഷണം ആവശ്യപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ കേസില്‍ ഉമ്മൻ ചാണ്ടിയുടെ പേരില്‍ ലൈംഗികാരോപണം ഉയര്‍ന്നു …

സത്യം എന്നായാലും പുറത്തു വരുമെന്ന് പുതിയ സോളാർ വെളിപ്പെടുത്തലിൽ ഉമ്മൻ ചാണ്ടി; അന്നും ഇന്നും ദുഃഖമില്ല ആരോടും പരാതിയില്ല Read More

സോളാർ കേസിലെ മുഖ്യപ്രതി ഗണേഷ് കുമാർ; ഗുരുതര ആരോപണവുമായി ശരണ്യ മനോജ്; സരിതയെ കൊണ്ട് പലതും പറയിപ്പിച്ചത് ഗണേഷ് കുമാറെന്നും മനോജ്

കൊല്ലം: സോളാർ കേസിൽ കെ ബി ഗണേഷ് കുമാർ എംഎൽഎയ്ക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി കേരള കോണ്‍ഗ്രസ് ബി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് കുമാർ. സോളാർ കേസിലെ മുഖ്യപ്രതി ഗണേഷ് കുമാറാണെന്ന് മനോജ് ആരോപിച്ചു. കൊല്ലം തലവൂരിലെ തെരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു …

സോളാർ കേസിലെ മുഖ്യപ്രതി ഗണേഷ് കുമാർ; ഗുരുതര ആരോപണവുമായി ശരണ്യ മനോജ്; സരിതയെ കൊണ്ട് പലതും പറയിപ്പിച്ചത് ഗണേഷ് കുമാറെന്നും മനോജ് Read More

തട്ടിപ്പ് കേസുകൾ ഒതുക്കാൻ യു ഡി എഫ് നൽകിയത് അഞ്ച് ലക്ഷം മാത്രമെന്ന് സരിത, തൻ്റെ പേരിൽ പലരും പണം തട്ടിയിട്ടുണ്ടാകാമെന്നും സോളാർ വിവാദ നായിക

തിരുവനന്തപുരം: വർഷങ്ങൾക്കു ശേഷം പുതിയൊരു വെളിപ്പെടുത്തലുമായി രംഗത്തു വന്നിരിക്കുകയാണ് സോളാർ കേസിലെ പ്രതിയും വിവാദനായികയുമായ സരിത എസ് നായർ. സോളാർ തട്ടിപ്പ് കേസുകൾ ഒതുക്കാൻ അഞ്ച് ലക്ഷം രൂപ യു ഡി എഫുകാർ തന്നു എന്നാണ് ഒരു സ്വകാര്യ ചാനലിനോട് സരിത …

തട്ടിപ്പ് കേസുകൾ ഒതുക്കാൻ യു ഡി എഫ് നൽകിയത് അഞ്ച് ലക്ഷം മാത്രമെന്ന് സരിത, തൻ്റെ പേരിൽ പലരും പണം തട്ടിയിട്ടുണ്ടാകാമെന്നും സോളാർ വിവാദ നായിക Read More

ഉമ്മന്‍ചാണ്ടിയെ ബലിയാടാക്കി; രക്ഷപ്പെട്ടത് വമ്പൻമാർ; സോളാർ കേസിൽ അഡ്വ. ഫെനി പറയുന്നു

ആലപ്പുഴ: സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ ബലിയാടാക്കിയതാണെന്ന് സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. സർക്കാർ പുതിയ അന്വേഷണം പ്രഖ്യാപിച്ചാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുമെന്ന് ഫെനി പറഞ്ഞു. തെറ്റ് ചെയ്ത വമ്പൻമാർ രക്ഷപെട്ടു. കൂടാതെ പല രാഷ്ട്രീയ നേതാക്കളും ബലിയാടായെന്ന് ഫെനി പറയുന്നു. …

ഉമ്മന്‍ചാണ്ടിയെ ബലിയാടാക്കി; രക്ഷപ്പെട്ടത് വമ്പൻമാർ; സോളാർ കേസിൽ അഡ്വ. ഫെനി പറയുന്നു Read More

സോളാർ കേസിൽ അകത്ത് കടന്നിരുന്ന ശാലു മേനോൻ പുറത്തിറങ്ങുമ്പോൾ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ

കൊച്ചി: മിനി സ്ക്രീനിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് ശാലുമേനോൻ. അഭിനയവുമായി മുന്നോട്ടുപോകവേ സോളാർ വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ നിറഞ്ഞെങ്കിലും അടുത്തിടെ ശക്തമായ തിരിച്ചുവരവ് താരം നടത്തി. വിവാഹത്തിന് ശേഷവും അഭിനയരംഗത്തുള്ള ശാലു സന്തുഷ്ട കുടുംബജീവിതം നയിക്കുന്നതോടൊപ്പം നിരവധി നൃത്തവിദ്യാലയങ്ങൾ …

സോളാർ കേസിൽ അകത്ത് കടന്നിരുന്ന ശാലു മേനോൻ പുറത്തിറങ്ങുമ്പോൾ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ Read More