തിരുവനന്തപുരം : സോളാര്‍ അഴിമതിയാരോപണകേസില്‍ മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടിക്ക്‌ നഷ്ടപരിഹാരം നല്‍കണമെന്ന സബ്‌കോടതി വിധിക്കെതിരെ വി.എസ്‌ അച്ച്യുതാന്ദന്‍ ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കി. 10,10,000രൂപ നഷ്ടപരിഹാരമായി വി.എസ്അച്ച്യുതാനന്ദന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക്...
Read full story
തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ടുള്ള മാനനഷ്ടക്കേസിൽ വിഎസ് അച്യുതാനന്ദന് കനത്ത തിരിച്ചടി. പത്തുലക്ഷം രൂപ വിഎസ് ഉമ്മൻചാണ്ടിക്ക് നഷ്ടപരിഹാരമായി നൽകണമെന്ന് തിരുവനന്തപുരം സബ് കോടതി ഉത്തരവിട്ടു. ഉത്തരവിനെതിരെ അപ്പീലിനു പോകുമെന് വിഎസിന്‍റെ അഭിഭാഷകന്‍ പ്രതികരിച്ചു....
Read full story
തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. 13/10/21 ബുധനാഴ്ച ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. സോളാര്‍ കേസ് പ്രതി...
Read full story
കൊച്ചി: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ എഫ്‌ഐആര്‍ സമര്‍പ്പിച്ച് സിബിഐ. തിരുവനന്തപുരം യൂണിറ്റാണ് 17/08/2021 ചൊവ്വാഴ്ച എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഇപ്പോള്‍ സംഘടനാ ചുമതലയിലുള്ള എഐസിസി സെക്രട്ടറി കെ...
Read full story
റിപ്പോര്‍ട്ട്

സോളാർ തട്ടിപ്പ് കേസിൽ സരിത. എസ്. നായർ അറസ്റ്റിൽ

By ന്യൂസ് ഡെസ്ക് April 22, 2021
തിരുവനന്തപുരം: സോളാർ തട്ടിപ്പ് കേസിൽ സരിത. എസ്. നായർ അറസ്റ്റിൽ. സോളാർ പാനൽ സ്ഥാപിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്റ്റ്. 22/04/21 വ്യാഴാഴ്ച കോഴിക്കോട് കസബ പൊലീസ് തിരുവനന്തപുരത്ത് എത്തിയാണ് സരിതയെ അറസ്റ്റ്...
Read full story
തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ടുളള ജാമ്യ ഹര്‍ജി നല്‍കുന്ന ദിവസം തന്നെ പരിഗണിച്ച് തീര്‍പ്പാക്കണമെന്ന് മജിസ്‌ട്രേറ്റ് കോടതിക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതി സരിതാ നായര്‍ ഹൈക്കോടതിയി്ല്‍ ഹര്‍ജി നല്‍കി. അര്‍ബുദത്തിന് ചികിത്സയിലാണെന്നും കോവിഡ് സാഹചര്യംകൂടി...
Read full story
റിപ്പോര്‍ട്ട്

സരിതയുടെയും ബിജുവിന്റെയും ജാമ്യം റദ്ദാക്കി

By ന്യൂസ് ഡെസ്ക് February 12, 2021
കോഴിക്കോട്: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്റെയും രണ്ടാം പ്രതി സരിത എസ് നായരുടെയും ജാമ്യം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് ‌കോടതി റദ്ദാക്കി....
Read full story
തിരുവന്തപുരം: തൊഴില്‍ തട്ടിപ്പ് കേസില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന ആരോപണം നിഷേധിച്ച് സരിത എസ് നായര്‍. ഇപ്പോള്‍ പുറത്തു വന്ന ശബ്ദം തന്റേതല്ലെന്നും വ്യാജവാര്‍ത്തകള്‍ പ്രതികരിക്കേണ്ട കാര്യമില്ലെന്നും സരിത പറഞ്ഞു. ഇതു സംബന്ധിച്ച് കോടതിയില്‍ പരാതി...
Read full story
തിരുവനന്തപുരം: സോളാര്‍ പീഡന കേസ് സിബിഐ ഉടൻ എറ്റെടുക്കില്ലെന്ന് റിപ്പോര്‍ട്ട് . സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനം പേഴ്സണല്‍ മന്ത്രാലയം കൈമാറിയതിനെ തുടര്‍ന്നാണ് തീരുമാനം. സോളാര്‍ അന്വേഷണം എറ്റെടുക്കുക നിയമോപദേശം തേടിയ ശേഷമായിരിക്കും. സംസ്ഥാന സര്‍ക്കാര്‍...
Read full story
തിരുവനന്തപുരം: സോളാര്‍ കേസ് സി.ബി.ഐക്ക് വിട്ട സംഭവത്തില്‍ പ്രതികരിച്ച് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. പരാതിക്കാരിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നായിരുന്നു ജോസ് കെ. മാണി പ്രതികരിച്ചത്. സര്‍ക്കാരിന്റെ മുമ്പില്‍ പല...
Read full story