സോളാര്‍ നഷ്പടരിഹാര കേസില്‍ അച്ചുതാനന്ദന്‍ ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കി

തിരുവനന്തപുരം : സോളാര്‍ അഴിമതിയാരോപണകേസില്‍ മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടിക്ക്‌ നഷ്ടപരിഹാരം നല്‍കണമെന്ന സബ്‌കോടതി വിധിക്കെതിരെ വി.എസ്‌ അച്ച്യുതാന്ദന്‍ ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കി. 10,10,000രൂപ നഷ്ടപരിഹാരമായി വി.എസ്അച്ച്യുതാനന്ദന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നല്‍കണമെന്നാണ് സബ്‌കോടതിയുടെ ഉത്തരവ്‌. കീഴ്‌കോടതിയുടെ അനുമാനങ്ങളും …

സോളാര്‍ നഷ്പടരിഹാര കേസില്‍ അച്ചുതാനന്ദന്‍ ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കി Read More

സോളാർ കേസുമായി ബന്ധപ്പെട്ടുള്ള മാനനഷ്ടക്കേസിൽ വിഎസ് അച്യുതാനന്ദന് കനത്ത തിരിച്ചടി. പത്തുലക്ഷം രൂപ വിഎസ് ഉമ്മൻചാണ്ടിക്ക് നഷ്ടപരിഹാരമായി നൽകണം

തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ടുള്ള മാനനഷ്ടക്കേസിൽ വിഎസ് അച്യുതാനന്ദന് കനത്ത തിരിച്ചടി. പത്തുലക്ഷം രൂപ വിഎസ് ഉമ്മൻചാണ്ടിക്ക് നഷ്ടപരിഹാരമായി നൽകണമെന്ന് തിരുവനന്തപുരം സബ് കോടതി ഉത്തരവിട്ടു. ഉത്തരവിനെതിരെ അപ്പീലിനു പോകുമെന് വിഎസിന്‍റെ അഭിഭാഷകന്‍ പ്രതികരിച്ചു. വിവാദമായ സോളാർ കേസുമായി ബന്ധപ്പെട്ട് അന്നു …

സോളാർ കേസുമായി ബന്ധപ്പെട്ടുള്ള മാനനഷ്ടക്കേസിൽ വിഎസ് അച്യുതാനന്ദന് കനത്ത തിരിച്ചടി. പത്തുലക്ഷം രൂപ വിഎസ് ഉമ്മൻചാണ്ടിക്ക് നഷ്ടപരിഹാരമായി നൽകണം Read More

സോളാര്‍ കേസില്‍ ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. 13/10/21 ബുധനാഴ്ച ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. സോളാര്‍ കേസ് പ്രതി സരിത എസ്. നായരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ …

സോളാര്‍ കേസില്‍ ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണം Read More

സോളാര്‍ കേസില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു; ഉമ്മന്‍ചാണ്ടി അടക്കമുള്ള അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിപ്പട്ടികയിൽ

കൊച്ചി: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ എഫ്‌ഐആര്‍ സമര്‍പ്പിച്ച് സിബിഐ. തിരുവനന്തപുരം യൂണിറ്റാണ് 17/08/2021 ചൊവ്വാഴ്ച എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഇപ്പോള്‍ സംഘടനാ ചുമതലയിലുള്ള എഐസിസി സെക്രട്ടറി കെ സി വേണുഗോപാല്‍, ഹൈബി ഈഡന്‍, എ …

സോളാര്‍ കേസില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു; ഉമ്മന്‍ചാണ്ടി അടക്കമുള്ള അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിപ്പട്ടികയിൽ Read More

സോളാർ തട്ടിപ്പ് കേസിൽ സരിത. എസ്. നായർ അറസ്റ്റിൽ

തിരുവനന്തപുരം: സോളാർ തട്ടിപ്പ് കേസിൽ സരിത. എസ്. നായർ അറസ്റ്റിൽ. സോളാർ പാനൽ സ്ഥാപിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്റ്റ്. 22/04/21 വ്യാഴാഴ്ച കോഴിക്കോട് കസബ പൊലീസ് തിരുവനന്തപുരത്ത് എത്തിയാണ് സരിതയെ അറസ്റ്റ് ചെയ്തത്. നിരന്തരം വാറന്റ് പുറപ്പെടുവിച്ചെങ്കിലും സരിത …

സോളാർ തട്ടിപ്പ് കേസിൽ സരിത. എസ്. നായർ അറസ്റ്റിൽ Read More

സരിതാ നായര്‍ ക്യാന്‍സറിന് ചികിത്സയിലാണ് . ജാമ്യ ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട ഹൈക്കോടതിയില്‍

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ടുളള ജാമ്യ ഹര്‍ജി നല്‍കുന്ന ദിവസം തന്നെ പരിഗണിച്ച് തീര്‍പ്പാക്കണമെന്ന് മജിസ്‌ട്രേറ്റ് കോടതിക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതി സരിതാ നായര്‍ ഹൈക്കോടതിയി്ല്‍ ഹര്‍ജി നല്‍കി. അര്‍ബുദത്തിന് ചികിത്സയിലാണെന്നും കോവിഡ് സാഹചര്യംകൂടി കണക്കിലെടുത്ത് ജാമ്യ ഹര്‍ജി പരിഗണിക്കണമെന്നുമായിരുന്നു ആവശ്യം. …

സരിതാ നായര്‍ ക്യാന്‍സറിന് ചികിത്സയിലാണ് . ജാമ്യ ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട ഹൈക്കോടതിയില്‍ Read More

സരിതയുടെയും ബിജുവിന്റെയും ജാമ്യം റദ്ദാക്കി

കോഴിക്കോട്: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്റെയും രണ്ടാം പ്രതി സരിത എസ് നായരുടെയും ജാമ്യം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് ‌കോടതി റദ്ദാക്കി. സ്വമേധയാ ഹാജരായില്ലെങ്കില്‍ ഇരുവരേയും അറസ്റ്റ് ചെയ്യാന്‍ …

സരിതയുടെയും ബിജുവിന്റെയും ജാമ്യം റദ്ദാക്കി Read More

അത് തന്റെ ശബ്ദമല്ല, മിമിക്രിക്കാരും ഈ ഗൂഢാലോചനയിലുണ്ടെന്ന് സരിത

തിരുവന്തപുരം: തൊഴില്‍ തട്ടിപ്പ് കേസില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന ആരോപണം നിഷേധിച്ച് സരിത എസ് നായര്‍. ഇപ്പോള്‍ പുറത്തു വന്ന ശബ്ദം തന്റേതല്ലെന്നും വ്യാജവാര്‍ത്തകള്‍ പ്രതികരിക്കേണ്ട കാര്യമില്ലെന്നും സരിത പറഞ്ഞു. ഇതു സംബന്ധിച്ച് കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്. മിമിക്രിക്കാരുടെ സഹാത്തോടെയാണ് ഗൂഡാലോചനക്കാര്‍ ഇത് …

അത് തന്റെ ശബ്ദമല്ല, മിമിക്രിക്കാരും ഈ ഗൂഢാലോചനയിലുണ്ടെന്ന് സരിത Read More

സോളാര്‍ പീഡന കേസ് സിബിഐ ഉടൻ എറ്റെടുക്കില്ലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സോളാര്‍ പീഡന കേസ് സിബിഐ ഉടൻ എറ്റെടുക്കില്ലെന്ന് റിപ്പോര്‍ട്ട് . സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനം പേഴ്സണല്‍ മന്ത്രാലയം കൈമാറിയതിനെ തുടര്‍ന്നാണ് തീരുമാനം. സോളാര്‍ അന്വേഷണം എറ്റെടുക്കുക നിയമോപദേശം തേടിയ ശേഷമായിരിക്കും. സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ കേസുകളില്‍ തുടരന്വേഷണ സാധ്യത അടക്കം …

സോളാര്‍ പീഡന കേസ് സിബിഐ ഉടൻ എറ്റെടുക്കില്ലെന്ന് റിപ്പോര്‍ട്ട് Read More

പരാതിക്കാരിയുടെ ആരോപണം അടിസ്ഥാനരഹിതം, സോളാര്‍ പീഡനക്കേസില്‍ ജോസ് കെ. മാണി

തിരുവനന്തപുരം: സോളാര്‍ കേസ് സി.ബി.ഐക്ക് വിട്ട സംഭവത്തില്‍ പ്രതികരിച്ച് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. പരാതിക്കാരിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നായിരുന്നു ജോസ് കെ. മാണി പ്രതികരിച്ചത്. സര്‍ക്കാരിന്റെ മുമ്പില്‍ പല പരാതികളും വരുമെന്നും അതില്‍ അന്വേഷണം നടന്നേക്കുമെന്നും …

പരാതിക്കാരിയുടെ ആരോപണം അടിസ്ഥാനരഹിതം, സോളാര്‍ പീഡനക്കേസില്‍ ജോസ് കെ. മാണി Read More