മഠങ്ങളിലെ കന്യാസ്ത്രീകൾ ഉൾപ്പെടെ മത സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള സ്ത്രീകൾക്ക് സാമൂഹ്യസുരക്ഷാ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കാൻ സർക്കാർ തീരുമാനം

. തിരുവനന്തപുരം: മത സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങൾ, മഠങ്ങൾ, കോൺവെന്റുകൾ, ആശ്രമങ്ങൾ, മതവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്ന കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള അർഹരായ സ്ത്രീകൾക്ക് സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കാൻ പ്രത്യേക പദ്ധതിക്ക് അംഗീകാരം നൽകി …

മഠങ്ങളിലെ കന്യാസ്ത്രീകൾ ഉൾപ്പെടെ മത സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള സ്ത്രീകൾക്ക് സാമൂഹ്യസുരക്ഷാ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കാൻ സർക്കാർ തീരുമാനം Read More

അവശതയനുഭവിക്കുന്ന കുടുംബങ്ങൾക്കുളള മര്‍കസ് സാമൂഹ്യക്ഷേമ പദ്ധതി നാടിന് സമര്‍പ്പിച്ചു

മട്ടന്നൂര്‍ | മര്‍കസ് സാമൂഹ്യക്ഷേമ വിഭാഗമായ ആര്‍.സി.എഫ്.ഐ സമസ്ത കേരള സുന്നി യുവജന സംഘം മട്ടന്നൂര്‍ സോണ്‍ കമ്മിറ്റിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന സോഷ്യല്‍ കെയര്‍ പദ്ധതികളുടെ സമര്‍പ്പണം മട്ടന്നൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടന്നു. സോണ്‍ പരിധിയിലെ അവശതയനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും രോഗികള്‍ക്കും വിധവകള്‍ക്കും …

അവശതയനുഭവിക്കുന്ന കുടുംബങ്ങൾക്കുളള മര്‍കസ് സാമൂഹ്യക്ഷേമ പദ്ധതി നാടിന് സമര്‍പ്പിച്ചു Read More

തൊ​ഴി​ല്‍ രം​ഗ​ത്ത് പു​തി​യ പ​രി​ഷ്‌​ക​ര​ണ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മി​ട്ട് കേന്ദ്രസർക്കാർ

ന്യൂ​ഡ​ല്‍​ഹി: തൊ​ഴി​ല്‍ നി​യ​മ​ങ്ങ​ളി​ല്‍ നി​ര്‍​ണാ​യ​ക​മാ​യ പ​രി​ഷ്‌​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തി​ നാ​ല് തൊ​ഴി​ല്‍​ച്ച​ട്ട​ങ്ങ​ള്‍ (ലേ​ബ​ര്‍ കോ​ഡ്) സ​ര്‍​ക്കാ​ര്‍ വി​ജ്ഞാ​പ​നം ചെ​യ്തു. ഗി​ഗ് വ​ര്‍​ക്ക​ര്‍​മാ​ര്‍​ക്ക് സാ​ര്‍​വ​ത്രി​ക സാ​മൂ​ഹി​ക​സു​ര​ക്ഷ പ​രി​ര​ക്ഷ, എ​ല്ലാ ജീ​വ​ന​ക്കാ​ര്‍​ക്കും നി​ര്‍​ബ​ന്ധി​ത നി​യ​മ​ന ഉ​ത്ത​ര​വ്, നി​യ​മ​പ്ര​കാ​ര​മു​ള്ള മി​നി​മം വേ​ത​നം, സ​മ​യ​ബ​ന്ധി​ത​മാ​യ ശ​മ്പ​ള വി​ത​ര​ണം എ​ന്നി​വ …

തൊ​ഴി​ല്‍ രം​ഗ​ത്ത് പു​തി​യ പ​രി​ഷ്‌​ക​ര​ണ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മി​ട്ട് കേന്ദ്രസർക്കാർ Read More

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ ഒക്ടോബര്‍ 27ന് വിതരണം ആരംഭിക്കും

തിരുവനന്തപുരം| ഈ മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ ഒക്ടോബര്‍ 27ന് വിതരണം ആരംഭിക്കും. ഇതിനായി 812 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബേങ്ക് …

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ ഒക്ടോബര്‍ 27ന് വിതരണം ആരംഭിക്കും Read More

ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെൻഷൻ ലഭിക്കും

തിരുവനന്തപുരം : സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ സർക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെൻഷൻ ലഭിക്കും. ഇതിനായി 1679 കോടി അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ ഓണത്തിന്‌ 3200 രൂപവീതം ലഭിക്കുന്നത്‌. ആഗസ്തിലെ പെൻഷന് പുറമെ ഒരു ഗഡു …

ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെൻഷൻ ലഭിക്കും Read More

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു

തിരുവനന്തപുരം : സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു.60 ലക്ഷത്തിലധികം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. മാർച്ച് 27 വ്യാഴാഴ്‌ച മുതൽ ഗുണഭോക്താക്കൾക്ക്‌ പെൻഷൻ ലഭിച്ചുതുടങ്ങും. 26 ലക്ഷത്തിലേറെ പേർക്ക്‌ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ …

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു Read More

സംസ്ഥാനത്ത് സാമൂഹിക സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം അടുത്ത ആഴ്ചമുതൽ

തിരുവനന്തപുരം : സംസ്ഥാനത്ത് സാമൂഹിക സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍ കൂടി അനുവദിച്ചു. ഇതിന് 812 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. അടുത്ത ആഴ്ച മുതൽ ലഭിക്കും..62 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്ക് ഓരോരുത്തര്‍ക്കും …

സംസ്ഥാനത്ത് സാമൂഹിക സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം അടുത്ത ആഴ്ചമുതൽ Read More