. തിരുവനന്തപുരം: മത സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങൾ, മഠങ്ങൾ, കോൺവെന്റുകൾ, ആശ്രമങ്ങൾ, മതവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്ന കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള അർഹരായ സ്ത്രീകൾക്ക് സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കാൻ പ്രത്യേക പദ്ധതിക്ക് അംഗീകാരം നൽകി...
Read full story
മട്ടന്നൂര്‍ | മര്‍കസ് സാമൂഹ്യക്ഷേമ വിഭാഗമായ ആര്‍.സി.എഫ്.ഐ സമസ്ത കേരള സുന്നി യുവജന സംഘം മട്ടന്നൂര്‍ സോണ്‍ കമ്മിറ്റിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന സോഷ്യല്‍ കെയര്‍ പദ്ധതികളുടെ സമര്‍പ്പണം മട്ടന്നൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടന്നു. സോണ്‍ പരിധിയിലെ അവശതയനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും രോഗികള്‍ക്കും വിധവകള്‍ക്കും...
Read full story
ന്യൂ​ഡ​ല്‍​ഹി: തൊ​ഴി​ല്‍ നി​യ​മ​ങ്ങ​ളി​ല്‍ നി​ര്‍​ണാ​യ​ക​മാ​യ പ​രി​ഷ്‌​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തി​ നാ​ല് തൊ​ഴി​ല്‍​ച്ച​ട്ട​ങ്ങ​ള്‍ (ലേ​ബ​ര്‍ കോ​ഡ്) സ​ര്‍​ക്കാ​ര്‍ വി​ജ്ഞാ​പ​നം ചെ​യ്തു. ഗി​ഗ് വ​ര്‍​ക്ക​ര്‍​മാ​ര്‍​ക്ക് സാ​ര്‍​വ​ത്രി​ക സാ​മൂ​ഹി​ക​സു​ര​ക്ഷ പ​രി​ര​ക്ഷ, എ​ല്ലാ ജീ​വ​ന​ക്കാ​ര്‍​ക്കും നി​ര്‍​ബ​ന്ധി​ത നി​യ​മ​ന ഉ​ത്ത​ര​വ്, നി​യ​മ​പ്ര​കാ​ര​മു​ള്ള മി​നി​മം വേ​ത​നം, സ​മ​യ​ബ​ന്ധി​ത​മാ​യ ശ​മ്പ​ള വി​ത​ര​ണം എ​ന്നി​വ...
Read full story
തിരുവനന്തപുരം| ഈ മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ ഒക്ടോബര്‍ 27ന് വിതരണം ആരംഭിക്കും. ഇതിനായി 812 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബേങ്ക്...
Read full story
റിപ്പോര്‍ട്ട്

ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെൻഷൻ ലഭിക്കും

By ന്യൂസ് ഡെസ്ക് August 23, 2025
തിരുവനന്തപുരം : സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ സർക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെൻഷൻ ലഭിക്കും. ഇതിനായി 1679 കോടി അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ ഓണത്തിന്‌ 3200 രൂപവീതം ലഭിക്കുന്നത്‌. ആഗസ്തിലെ പെൻഷന് പുറമെ ഒരു ഗഡു...
Read full story
തിരുവനന്തപുരം : സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു.60 ലക്ഷത്തിലധികം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. മാർച്ച് 27 വ്യാഴാഴ്‌ച മുതൽ ഗുണഭോക്താക്കൾക്ക്‌ പെൻഷൻ ലഭിച്ചുതുടങ്ങും. 26 ലക്ഷത്തിലേറെ പേർക്ക്‌ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌...
Read full story
തിരുവനന്തപുരം : സംസ്ഥാനത്ത് സാമൂഹിക സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍ കൂടി അനുവദിച്ചു. ഇതിന് 812 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. അടുത്ത ആഴ്ച മുതൽ ലഭിക്കും..62 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്ക് ഓരോരുത്തര്‍ക്കും...
Read full story