സോഷ്യല്‍ മീഡിയയില്‍ തെഞ്ഞെടുപ്പ്‌ പ്രചരണം ആരംഭിച്ച്‌ മുന്നണികള്‍

തിരുവനന്തപുരം: സമൂഹ മാദ്ധ്യമങ്ങളില്‍ കളം നിറഞ്ഞ്‌ ഇരുമുന്നണികളും. നിയമസഭാ തെരഞ്ഞെടുപ്പിന്‌ മാസങ്ങള്‍ മാത്രം അവശേ ഷിക്കെ സൈബര്‍ പോരാളികള്‍ മുദ്രാവാക്യങ്ങള്‍ തയ്യാറാക്കി പ്രചരണം ആരംഭിച്ചു. പ്രൊഫൈല്‍ പിക്ക്‌ സൈസിലുളള കാര്‍ഡുകള്‍ ഇരുവിഭാഗങ്ങളും ഡിസ്‌പ്ലേ ചെയ്‌തു തുടങ്ങി. ഭരണം മാറും നല്ലകാലം വരും …

സോഷ്യല്‍ മീഡിയയില്‍ തെഞ്ഞെടുപ്പ്‌ പ്രചരണം ആരംഭിച്ച്‌ മുന്നണികള്‍ Read More