സ്‌കൂളിലെ പെറ്റ് ഷോ : വനം വകുപ്പ് റിപോര്‍ട്ട് തേടി

കൊച്ചി | എറണാകുളം കലൂരിലെ ഗ്രീറ്റ്‌സ് പബ്ലിക് സ്‌കൂളില്‍ നടത്തിയ പെറ്റ് ഷോയിൽ റിപോര്‍ട്ട് തേടി വനം വകുപ്പ്. . വനം വകുപ്പ് സോഷ്യല്‍ ഫോറസ്റ്റട്രി വിഭാഗമാണ് റിപോര്‍ട്ട് തേടിയത്. കുട്ടികളെ ആനപ്പുറത്ത് കയറ്റിയതിനും മറ്റും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിശദീകരണം നല്‍കണം …

സ്‌കൂളിലെ പെറ്റ് ഷോ : വനം വകുപ്പ് റിപോര്‍ട്ട് തേടി Read More

സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി ഹോംഗാര്‍ഡ്

കോഴിക്കോട് | വിദ്യാര്‍ത്ഥികളെ കയറ്റാതെ പോയ സ്വകാര്യ ബസ്സിനു മുന്നില്‍ മലർന്നുകിടന്ന് ഹോംഗാര്‍ഡ്. കുന്ദമംഗലത്താണ് വിദ്യാര്‍ത്ഥികളെ കയറ്റാന്‍ ഹോം ഗാര്‍ഡിന്റെ ജീവന്‍ വച്ചുള്ള സാഹസികത. വിദ്യാര്‍ത്ഥികളെ കയറ്റാതെ ബസ് പോകാന്‍ ശ്രമിച്ചതോടെ ആണ് ഹോം ഗാര്‍ഡ് ബസ്സിനു മുന്നില്‍ മലര്‍ന്നു കിടന്നത്. …

സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി ഹോംഗാര്‍ഡ് Read More

ഗസ്സയിലെ ജനതയോടുള്ള ഐക്യദാര്‍ഢ്യവുമായി ‘സൈലന്‍സ് ഫോര്‍ ഗസ്സ’

ന്യൂ ഡല്‍ഹി | ഗസ്സയിലെ ജനതയോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി ഒരാഴ്ചത്തേക്ക് എല്ലാ ദിവസവും രാത്രി ഒമ്പത് മുതല്‍ 9:30 വരെ 30 മിനുട്ട് ഡിജിറ്റല്‍ നിശബ്ദത ആചരിക്കാന്‍ ആഹ്വാനം. ‘സൈലന്‍സ് ഫോര്‍ ഗസ്സ’ എന്ന ഡിജിറ്റല്‍ പ്രതിഷേധ പ്രസ്ഥാനമാണ് സമരത്തിന് ആഹ്വാനം …

ഗസ്സയിലെ ജനതയോടുള്ള ഐക്യദാര്‍ഢ്യവുമായി ‘സൈലന്‍സ് ഫോര്‍ ഗസ്സ’ Read More

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജി7നിൽ നിന്ന് നേരത്തേ മടങ്ങി

ടൊറന്റോ. സമ്പന്നരാജ്യങ്ങളുടെ സാമ്പത്തിക-രാഷ്ട്രീയ കൂട്ടായ്മയായ ജി-7 ഉച്ചകോടിക്ക് കാനഡയില്‍ തുടക്കമായി. ഉച്ചകോടിയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്തെങ്കിലും അദ്ദേഹം നേരത്തെ അമേരിക്കയിലേക്ക് തിരിച്ചു. വാഷിംഗ്ടണില്‍ അദ്ദേഹത്തിന് ‘പ്രധാനപ്പെട്ട കാര്യങ്ങള്‍’ ചെയ്യാനുണ്ടെന്നാണ് വൈറ്റ് ഹൗസിന്റെ പ്രതികരിച്ചു. ട്രംപിന്റെ നേരത്തെയുള്ള മടക്കം ഇസ്രയേല്‍-ഇറാന്‍ …

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജി7നിൽ നിന്ന് നേരത്തേ മടങ്ങി Read More

രണ്ടു ഗഡു സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം : .സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കള്‍ക്ക്‌ രണ്ടു ഗഡു പെൻഷൻ വിതരണം ചെയ്യും. 1604 കോടി രൂപ ഇതിനായി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 3200 രൂപവീതം ലഭിക്കുന്നത്‌. ജനുവരി 24 വെള്ളിയാഴ്‌ച …

രണ്ടു ഗഡു സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ പ്രഖ്യാപിച്ച് സർക്കാർ Read More

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കാനൊരുങ്ങി ഓസ്ട്രേലിയ

കാന്‍ബറ: 16 വയസില്‍ താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കാനൊരുങ്ങി ഓസ്ട്രേലിയ. വരുന്ന പാര്‍ലമെന്‍റില്‍ ഇതുമായ ബന്ധപ്പെട്ട നിയമം അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. നിയമം പാര്‍ലമെന്‍റില്‍ പാസായാല്‍ ഒരു വര്‍ഷത്തിനകം നടപ്പിലാക്കുമെന്നും ശേഷം അവലോകനത്തിന് വിധേയമാകുമെന്നും പ്രധാനമന്ത്രി ആന്‍റണി അല്‍ബാനീസ് …

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കാനൊരുങ്ങി ഓസ്ട്രേലിയ Read More

സമൂഹത്തില്‍ സ്പർദ്ധ വളത്തുന്ന പരമാർശം നടത്തിയ കെ.ടി ജലീല്‍ മാപ്പ് പറയണമെന്ന് യൂത്ത് ലീഗ്

മലപ്പുറം : മുസ്ലിം സമുദായത്തിന് എതിരെ അസംബന്ധം പറഞ്ഞ് സംഘ പരിവാറിന് ആയുധം നല്‍കുന്ന സമീപനം‌മാണ് ജലീല്‍ തുടരുന്നതെന്ന് യൂത്ത്ലീ​ഗ്. സ്വർണം കടത്തലിന് കെ.ടി ജലീല്‍ സാമുദായിക നിറം നല്‍കിയത് ഹീനവും പ്രതിഷേധാർഹമാണ് . മുസ്ലിം സമുദായത്തിന് എതിരെ അസംബന്ധം പറഞ്ഞ് …

സമൂഹത്തില്‍ സ്പർദ്ധ വളത്തുന്ന പരമാർശം നടത്തിയ കെ.ടി ജലീല്‍ മാപ്പ് പറയണമെന്ന് യൂത്ത് ലീഗ് Read More

അണുകുടുംബങ്ങളിലേക്കുള്ള മാറ്റം വയോജന സംരക്ഷണത്തിന് വെല്ലുവിളി: സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു

കോഴിക്കോട് : വയോജനങ്ങളുടെ ക്ഷേമത്തിനും പ്രശ്ന പരിഹാരങ്ങള്‍ക്കുമായി വയോജന കമ്മീഷന് രൂപം നല്‍കുമെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു .സംസ്ഥാനത്ത് ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ വയോജന കമ്മീഷന്‍ നിലവില്‍ വരുമെന്നും അതോടെ വയോജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് വലിയൊരളവില്‍ …

അണുകുടുംബങ്ങളിലേക്കുള്ള മാറ്റം വയോജന സംരക്ഷണത്തിന് വെല്ലുവിളി: സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു Read More