
റിപ്പോര്‍ട്ട്
ശബരിമല യുവതീ പ്രവേശനം : സുപ്രീം കോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേള്‍ക്കും
By ന്യൂസ് ഡെസ്ക്
•
April 17, 2026
ന്യൂഡല്‍ഹി | ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി ഭരണഘടന ബെഞ്ച് ഇന്ന് (17.04.2026) വീണ്ടും വാദം കേള്‍ക്കും. യുവതീ പ്രവേശനത്തെ .എതിര്‍ക്കുന്നവരുടെ വാദമാകും ഇന്ന് നടക്കുക. സംസ്ഥാന സര്‍ക്കാരിന്റെ വാദവും...
Read full story


