
റിപ്പോര്‍ട്ട്
സ്വാതന്ത്ര്യ സമര സ്മൃതികളുണര്‍ത്തി ഫ്രീഡം വാള്‍ പ്രദര്‍ശനം
By ന്യൂസ് ഡെസ്ക്
•
November 29, 2022
സ്വാതന്ത്ര്യ സമര സ്മൃതികളുണര്‍ത്തി റവന്യുജില്ലാ കലോത്സവ വേദിയില്‍ ഫ്രീഡം വാള്‍ പ്രദര്‍ശനം. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടതും പ്രമുഖ സ്വാതന്ത്ര്യ സമരസേനാനികളുടെയും ചരിത്രസ്മാരകങ്ങളുടെയും ചിത്രങ്ങളാണ് പ്രധാന കലോത്സവ വേദിയായ എസ്എന്‍വി സ്‌കൂള്‍ വേദിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. സ്വാതന്ത്ര്യ...
Read full story
