
റിപ്പോര്‍ട്ട്
ഋഷിഗംഗയ്ക്കു സമീപം വീണ്ടും ഒരു തടാകം, മിന്നൽ പ്രളയഭീതിയൊഴിയാതെ ഹിമാലയൻ താഴ് വരകൾ
By ന്യൂസ് ഡെസ്ക്
•
February 13, 2021
ന്യൂഡൽഹി: ഹിമതടാകം മൂലം ഉത്തരാഖണ്ഡിലുണ്ടായ മിന്നൽ പ്രളയത്തിൻ്റെ നടുക്കം വിട്ടുമാറും മുൻപ് മഞ്ഞുരുകി രൂപം കൊണ്ട മറ്റൊരു ജലാശയം കൂടി മേഖലയിൽ കണ്ടെത്തി. ഋഷിഗംഗാ നദിക്ക് സമീപമാണ് പുതിയ തടാകം രൂപപ്പെട്ടതായി വ്യാഴാഴ്ച (11/02/21)...
Read full story

