കൂടുതല്‍ ശിശുപരിപാലന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ കേരളത്തോട് നിര്‍ദേശിച്ചതായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

തിരുവനന്തപുരം: കേരളത്തില്‍ സ്ത്രീതൊഴിലാളികള്‍ ഏറെയുള്ള കാര്‍ഷിക – കെട്ടിട നിര്‍മാണ മേഖലകളില്‍ കൂടുതല്‍ ശിശുപരിപാലന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര വനിതാ – ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ലേബര്‍ 20 യുടെ …

കൂടുതല്‍ ശിശുപരിപാലന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ കേരളത്തോട് നിര്‍ദേശിച്ചതായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി Read More

കെ. സുരേന്ദ്രന്റെ പൂതനാ പ്രസ്താവനയിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി വീണ എസ് നായർ മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകി

സി.പി.ഐ.എം വനിതാ നേതാക്കൾക്കെതിരായ കെ. സുരേന്ദ്രന്റെ പ്രസ്താവനയിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി വീണ എസ് നായർ മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകി. “കേരളത്തിലെ മാർക്സിസ്റ്റ്‌ വനിതാ നേതാക്കളെല്ലാം കാശടിച്ചു മാറ്റി. തടിച്ചു കൊഴുത്തു പൂതനകളായി. അവർ കേരളത്തിലെ സ്ത്രീകളെ …

കെ. സുരേന്ദ്രന്റെ പൂതനാ പ്രസ്താവനയിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി വീണ എസ് നായർ മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകി Read More

സദസിന്റെ മനവും മിഴിയും നിറച്ച് ഹിര്‍ബായ്

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനില്‍ നടന്ന പത്മ പുരസ്‌കാര ദാന ചടങ്ങില്‍ നിന്നുള്ള മനോഹരമായ വീഡിയോയാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നത്. പത്മശ്രീ പുരസ്‌കാര ജേതാവായ ഹിര്‍ബായ് ഇബ്രാഹിം ലോബിയുടെ നിഷ്‌കളങ്കമായ സന്തോഷ പ്രകടനമാണ് കാഴ്ചക്കാരുടെ ഹൃദയം കീഴടക്കുന്നത്. പുരസ്‌കാരം വാങ്ങുന്നതിനായി സദസിലെത്തിയ ഹീര്‍ബായ് പ്രധാനമന്ത്രിയുടെ …

സദസിന്റെ മനവും മിഴിയും നിറച്ച് ഹിര്‍ബായ് Read More

സോറോസിന്റെ പ്രസ്താവന ഇന്ത്യക്കെതിരായ ആക്രമണം: ബി.ജെ.പി.

ന്യൂഡല്‍ഹി: ഓഹരി വിപണിയില്‍ ഗൗതം അദാനിയുടെ വീഴ്ച ഇന്ത്യയിലെ ജനാധിപത്യ മൂല്യങ്ങളെ പുനരുജ്ജീവിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടി വരുമെന്നുമുള്ള കോടീശ്വരനായ നിക്ഷേപകന്‍ ജോര്‍ജ് സോറോസിന്റെ പ്രസ്താവനയ്‌ക്കെതിരേ ബി.ജെ.പി. ഇന്ത്യയിലെ ജനാധിപത്യ പ്രക്രിയയില്‍ ഇടപെടാന്‍ ശ്രമിക്കുന്ന വിദേശശക്തികള്‍ക്കെതിരേ ഇന്ത്യക്കാര്‍ …

സോറോസിന്റെ പ്രസ്താവന ഇന്ത്യക്കെതിരായ ആക്രമണം: ബി.ജെ.പി. Read More

പ്രധാനമന്ത്രി ദേശീയ ബാലപുരസ്‌കാരം രാഷ്ട്രപതി സമ്മാനിക്കും; തെരഞ്ഞെടുക്കപ്പെട്ടത് 11 വിദ്യാര്‍ത്ഥികള്‍

ന്യൂഡൽഹി: ഈ വര്‍ഷത്തെ പ്രധാനമന്ത്രി ദേശീയ ബാലപുരസ്‌കാരം 23/01/23 തിങ്കളാഴ്ച സമ്മാനിക്കും. ഡല്‍ഹിയിലെ വിഖ്യാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ 11 വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു പുരസ്‌കാരം കൈമാറും. വിവിധ മേഖലകളില്‍ അസാധാരണ മികവ് തെളിയിച്ച കുട്ടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന …

പ്രധാനമന്ത്രി ദേശീയ ബാലപുരസ്‌കാരം രാഷ്ട്രപതി സമ്മാനിക്കും; തെരഞ്ഞെടുക്കപ്പെട്ടത് 11 വിദ്യാര്‍ത്ഥികള്‍ Read More

ഗോവയിലെ മദ്യ ലൈസന്‍സ് വിവാദം: റസ്റ്ററന്റിന്റെ ഉടമ സ്മൃതി ഇറാനിയുടെ മകളെന്ന് പ്രതിപക്ഷം

പനജി: വടക്കന്‍ ഗോവയിലെ ഒരു റസ്റ്ററന്റിന് മദ്യ ലൈസന്‍സ് അനുവദിച്ചത് സംബന്ധിച്ചു വിവാദത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും. റസ്റ്ററന്റിന്റെ ഉടമ സ്മൃതിയുടെ മകള്‍ സോയിഷ് ആണെന്ന ആരോപണത്തെ തുടര്‍ന്നാണു വിവാദം ദേശീയ തലത്തില്‍ ചര്‍ച്ചയായത്. ഈ റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് …

ഗോവയിലെ മദ്യ ലൈസന്‍സ് വിവാദം: റസ്റ്ററന്റിന്റെ ഉടമ സ്മൃതി ഇറാനിയുടെ മകളെന്ന് പ്രതിപക്ഷം Read More

പെണ്ണിന്റെ കെട്ടുപ്രായവും വിവാഹപൂര്‍വ്വ ലൈംഗികതയും ദേശീയ വിവാദമാകുമ്പോള്‍

പെണ്‍കുട്ടിയുടെ വിവാഹപ്രായം പതിനെട്ടില്‍ നിന്ന് ഇരുപത്തി ഒന്നാക്കി ഉയര്‍ത്തുന്ന ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചതോടെ കാര്‍ഷിക നിയമങ്ങളുടെ കാലത്തെ അനുസ്മരിപ്പിക്കുന്ന വിവാദങ്ങള്‍ ദേശീയതലത്തില്‍ സജീവമായി. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, മുസ്ലിംലീഗ്, സി.പി.എം, ആര്‍.എസ്.പി, എന്‍. സി.പി, ഡി.എം.കെ, മജ്ലിസ് പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളുടെ …

പെണ്ണിന്റെ കെട്ടുപ്രായവും വിവാഹപൂര്‍വ്വ ലൈംഗികതയും ദേശീയ വിവാദമാകുമ്പോള്‍ Read More

ലാല്‍സലാം-സ്മൃതി ഇറാനിയുടെ നോവല്‍ വരുന്നു

ന്യൂഡല്‍ഹി: 2010ല്‍ ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ 76 സി.ആര്‍.പി.എഫ് ജവാന്‍മാരുടെ മരണത്തിന് കാരണമായ സംഭവം നോവലാക്കാനൊരുങ്ങി സ്മൃതി ഇറാനി. ലാല്‍സലാം എന്ന പേരില്‍ മന്ത്രിയുടെ ആദ്യ നോവല്‍ ഉടന്‍ പുറത്തിറങ്ങും. വെസ്റ്റ്‌ലാന്‍ഡ് പബ്ലിക്കേഷന്‍സ് ആണ് പുസ്തകം പുറത്തിറക്കുന്നത്. രാജ്യത്തിന് വേണ്ടി ജീവന്‍ സമര്‍പ്പിച്ചവര്‍ക്കുള്ള …

ലാല്‍സലാം-സ്മൃതി ഇറാനിയുടെ നോവല്‍ വരുന്നു Read More

സുപ്രധാന മന്ത്രിപദവികളില്‍ അഴിച്ചുപണി; ഹര്‍ഷവര്‍ധനും രമേശ് പൊഖ്രിയാലും ഉള്‍പ്പടെ പതിനൊന്ന് മന്ത്രിമാര്‍ പുറത്തേക്ക്

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ പുനസംഘടനാ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കവെ സുപ്രധാന മന്ത്രിപദവികളില്‍ രാജി. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്രിയാല്‍, തൊഴില്‍മന്ത്രി സന്തോഷ് ഗംഗ്വാര്‍, രാസവസ്തു, രാസവള വകുപ്പ് മന്ത്രി ഡി വി സദാനന്ദ ഗൗഡ, വനിത …

സുപ്രധാന മന്ത്രിപദവികളില്‍ അഴിച്ചുപണി; ഹര്‍ഷവര്‍ധനും രമേശ് പൊഖ്രിയാലും ഉള്‍പ്പടെ പതിനൊന്ന് മന്ത്രിമാര്‍ പുറത്തേക്ക് Read More

റോഡ് ഷോയിക്കിടെ മാധ്യമ പ്രവര്‍ത്തകനെ കയ്യേറ്റം ചെയ്തു

കോഴിക്കോട്; കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ റോഡ് ഷോയിക്കിടെ മാധ്യമ പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റു. ബിജെപിയുടെ മുഖപത്രമായ ജന്മഭൂമിയടെ ഫോട്ടോഗ്രാഫര്‍ ദിനേശിനാണ് മര്‍ദ്ദനമേറ്റത്. റോഡ്‌ഷോ നടക്കുന്നതിനിടെ പ്രകടനത്തിലുണ്ടായിരുന്ന ഒരാള്‍ ഫോട്ടോയെടുക്കുകയായിരുന്ന ദിനേശുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നു. കണ്ണിന് പരിക്കേറ്റ ദിനേശ് കോഴിക്കോട് സ്വകാര്യ …

റോഡ് ഷോയിക്കിടെ മാധ്യമ പ്രവര്‍ത്തകനെ കയ്യേറ്റം ചെയ്തു Read More