
റിപ്പോര്‍ട്ട്
പ്രാദേശികമായും ആഗോളതലത്തിലും തൊഴില്‍ നേടാനുള്ള അവസരങ്ങള്‍ സ്കില്‍ ഇന്ത്യ മിഷന് വര്‍ധിപ്പിച്ചു: പ്രധാനമന്ത്രി
By ന്യൂസ് ഡെസ്ക്
•
July 15, 2020
ലോക യുവജന നൈപുണ്യ ദിനത്തില്‍ നൈപുണ്യം, നൈപുണ്യ വികസനം, അധിക വൈദഗ്ധ്യം ( സ്കിൽ, അപ്സ്കിൽ, റീ സ്കിൽ ) എന്നിവയില്‍ യുവാക്കള്‍ക്കു പ്രചോദനമേകി പ്രധാനമന്ത്രി വിദഗ്ധ തൊഴിലാളികളെ അടയാളപ്പെടുത്തുന്നതിനായി അടുത്തിടെയാരംഭിച്ച പോര്‍ട്ടല്‍, വീടുകളിലേക്ക് മടങ്ങിയ കുടിയേറ്റത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എളുപ്പത്തില്‍ ജോലി...
Read full story

