ന്യൂഡല്‍ഹി: വീടുവീടാന്തരം കയറി ഇറങ്ങി വില്‍പ്പന നടത്തുന്ന കച്ചവടക്കാരിലൂടെയാണ് ദക്ഷിണകൊറിയയില്‍ പുതിയ കോവിഡ് കേസുകള്‍ ഉണ്ടാവുന്നതെന്ന് റിപ്പോര്‍ട്ട്. ദക്ഷിണകൊറിയയിലെ രോഗവ്യാപന നിയന്ത്രണ സെന്റര്‍ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. സിയോളിലെ റിച്ച് വേ വിതരണക്കാരുടെ ജോലിക്കാരാണ് ഈ വില്‍പ്പനക്കാരെന്നും അധികൃതര്‍ പറഞ്ഞു. ഇന്ന്...
Read full story