ശിവശങ്കറിന് കുരുക്ക് മുരുകുന്നു. വീണ്ടും ചോദ്യം ചെയ്യാന്‍ സാദ്ധ്യത

തിരുവനന്തപുരം:  സ്വര്‍ണ്ണ കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി   എം ശിവശങ്കര്‍ നല്‍കിയ  മൊഴിയില്‍ വ്യക്തതയില്ലെന്ന്  കസ്റ്റംസ്.അതിനാല്‍ ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം . അന്വേഷണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന കസ്റ്റംസിന്‍റെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.   സ്വപ്നസുരേഷിന്‍റെ മൊഴിയില്‍ …

ശിവശങ്കറിന് കുരുക്ക് മുരുകുന്നു. വീണ്ടും ചോദ്യം ചെയ്യാന്‍ സാദ്ധ്യത Read More

‘കറുത്ത കുപ്പായമണിഞ്ഞ കേരളവനിത’ സ്വപ്‌നയോ, വിദേശത്ത് പിരിക്കുന്ന പണം സ്വര്‍ണമായും കുഴല്‍പണമായും കേരളത്തിലേക്ക്; തീവ്രവാദത്തിന്റെ അടിവേരറുക്കാന്‍ എന്‍ഐഎ

കൊച്ചി: ഡിപ്ലോമാറ്റ് ബാഗില്‍ സ്വര്‍ണം കടത്തിയ കേസില്‍ പിടിയിലായ സ്വപ്‌നയ്ക്ക് തീവ്രവാദ ബന്ധങ്ങളുണ്ടെന്ന നിലപാടില്‍ ഉറച്ചുതന്നെയാണ് എന്‍ഐഎ. സ്വപ്‌നയുടെ മൊബൈല്‍, ലാപ്‌ടോപ്പ് മുതലായവയില്‍നിന്ന് കണ്ടെടുത്തിട്ടുള്ള വിവരങ്ങള്‍ കേസില്‍ നിര്‍ണായകമാണ്. അറസ്റ്റിലായ മറ്റുള്ളവരുടെ ഫോണില്‍നിന്ന് തീവ്രവാദവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ …

‘കറുത്ത കുപ്പായമണിഞ്ഞ കേരളവനിത’ സ്വപ്‌നയോ, വിദേശത്ത് പിരിക്കുന്ന പണം സ്വര്‍ണമായും കുഴല്‍പണമായും കേരളത്തിലേക്ക്; തീവ്രവാദത്തിന്റെ അടിവേരറുക്കാന്‍ എന്‍ഐഎ Read More

കോണ്‍സുലേറ്റിന്‍റെ കാറില്‍ പായ്ക്കറ്റുകള്‍ സി ആപ്റ്റിന്‍റെ ഓഫീസിലേക്ക്; സ്വപ്നയുടെ ലോക്കർ തുറന്നത് ശിവശങ്കർ പറഞ്ഞിട്ട്;

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു സമീപമുള്ള ശിവശങ്കറിന്‍റെ ഹെതർ ഫ്ലാറ്റിൽ കെ ടി റമിസിനെയും കൂട്ടി എന്‍ ഐ എ തെളിവെടുപ്പ് നടത്തി. കൂടാതെ കോവളത്തുള്ള 2 ഹോട്ടലുകളിലും സന്ദീപിന്‍റെ അരുവിക്കരയിലുള്ള വീട്ടിലും റമീസിനെ എത്തിച്ച് തെളിവെടുത്തു. ആറു ദിവസം റമീസ് ഹെതർ ടവറിൽ …

കോണ്‍സുലേറ്റിന്‍റെ കാറില്‍ പായ്ക്കറ്റുകള്‍ സി ആപ്റ്റിന്‍റെ ഓഫീസിലേക്ക്; സ്വപ്നയുടെ ലോക്കർ തുറന്നത് ശിവശങ്കർ പറഞ്ഞിട്ട്; Read More

രാജ്യദ്രോഹത്തിനും തെളിവ്; സ്വർണക്കള്ളക്കടത്തു സംഘത്തിന്‍റെ 11 സ്ഥലത്തെ ഗൂഢാലോചനാ ദൃശ്യങ്ങള്‍ എന്‍ ഐ എ കണ്ടെത്തി. രണ്ടെണ്ണത്തില്‍ എം. ശിവശങ്കറുണ്ട്

കൊച്ചി: സ്വര്‍ണക്കടത്ത് സംബന്ധിച്ച എന്‍ ഐ എ അന്വേഷണം നിർണായക തെളിവുകള്‍ കണ്ടെത്തി മുമ്പോട്ട്. കെ ടി റമീസിന്‍റെ രാജ്യദ്രോഹ ബന്ധത്തിന് തെളിവ്. 11 സ്ഥലങ്ങളില്‍ വച്ച് പ്രതികള്‍ ഗൂഢാലോചന നടത്തിയതിന്‍റെ ദൃശ്യങ്ങള്‍ എന്‍ ഐ എ കണ്ടെത്തി. അതില്‍ രണ്ടെണ്ണത്തില്‍ …

രാജ്യദ്രോഹത്തിനും തെളിവ്; സ്വർണക്കള്ളക്കടത്തു സംഘത്തിന്‍റെ 11 സ്ഥലത്തെ ഗൂഢാലോചനാ ദൃശ്യങ്ങള്‍ എന്‍ ഐ എ കണ്ടെത്തി. രണ്ടെണ്ണത്തില്‍ എം. ശിവശങ്കറുണ്ട് Read More

സ്വർണക്കടത്തുകേസിന്‍റെ എന്‍ ഐ എ അന്വേഷണം പുരോഗമിക്കുന്നു; തലസ്ഥാന നഗരിയില്‍ റെയ്ഡും തെളിവെടുപ്പും ഊർജിതമായി; സ്വർണക്കടത്തിന് ഫൈസല്‍ഫരീദിനെ ചുമതലപ്പെടുത്തിയത് താന്‍ തന്നെയെന്ന് സരിത്തിന്‍റെ മൊഴി.

തിരുവനന്തപുരം: ശിവശങ്കരുമായി വളരെ അടുത്ത ബന്ധമുണ്ടെന്ന് സരിത് മൊഴി നല്‍കി. വ്യക്തിപരമായ പ്രശ്‌നങ്ങളില്‍ പോലും ശിവശങ്കർ ഇടപെട്ടിരുന്നുവെന്ന് സരിത് എന്‍ ഐ എ യ്ക്ക് മൊഴി നല്‍കി. ഫൈസല്‍ ഫരീദിനെ സ്വര്‍ണം അയയ്ക്കാന്‍ താനാണ് നിര്‍ദ്ദേശിച്ചിരുന്നതെന്ന് സരിത് മൊഴിയില്‍ പറയുന്നു. എന്നാല്‍ …

സ്വർണക്കടത്തുകേസിന്‍റെ എന്‍ ഐ എ അന്വേഷണം പുരോഗമിക്കുന്നു; തലസ്ഥാന നഗരിയില്‍ റെയ്ഡും തെളിവെടുപ്പും ഊർജിതമായി; സ്വർണക്കടത്തിന് ഫൈസല്‍ഫരീദിനെ ചുമതലപ്പെടുത്തിയത് താന്‍ തന്നെയെന്ന് സരിത്തിന്‍റെ മൊഴി. Read More

സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തി കംപ്യൂട്ടറുകളും ഒട്ടനവധി രേഖകളും പിടിച്ചെടുത്തു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തി കംപ്യൂട്ടറുകളും ഒട്ടനവധി രേഖകളും പിടിച്ചെടുത്തു. എറണാകുളത്തുനിന്നുള്ള കസ്റ്റംസ് സംഘമാണ് റെയ്ഡ് നടത്തിയത്. കയ്പ്പമംഗലം മൂന്നുപീടിക പുത്തന്‍പള്ളി പരിസരത്തുള്ള അടഞ്ഞുകിടന്ന വീട്ടിലായിരുന്നു പരിശോധന. വെള്ളിയാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച റെയ്ഡ് …

സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തി കംപ്യൂട്ടറുകളും ഒട്ടനവധി രേഖകളും പിടിച്ചെടുത്തു Read More

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള വിവാദ ബന്ധം: ശിവശങ്കറിന്റെ ഓഫീസില്‍ കൂട്ട സ്ഥലംമാറ്റം

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെ ഓഫീസിലെ ജീവനക്കാര്‍ക്ക് കൂട്ട സ്ഥലംമാറ്റവും. കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ആര്‍ ശശികലയെ വ്യവസായ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറിയുടെ ഓഫീസില്‍ നിലവിലുള്ള ഒഴിവിലേക്ക് മാറ്റി നിയമിച്ചു. …

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള വിവാദ ബന്ധം: ശിവശങ്കറിന്റെ ഓഫീസില്‍ കൂട്ട സ്ഥലംമാറ്റം Read More