സ്വര്‍ണക്കടത്ത് കേസില്‍ ചങ്കിടിപ്പ് വര്‍ധിക്കുന്നവരെ കേരളം കണ്ടുകൊണ്ടിരിക്കുകയാണ്; മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: എല്‍ഡിഎഫ് എംഎല്‍എയുടെ പേരുകൂടി പുറത്ത് വന്നതോടെ സ്വര്‍ണക്കടത്ത് കേസില്‍ ചങ്കിടിപ്പ് വര്‍ധിക്കുന്നവരെ കേരളം കണ്ടുകൊണ്ടിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഭരണതലത്തില്‍ സംഭവിക്കുന്ന ജീര്‍ണത അന്വേഷണ ഏജന്‍സികളേയും ബാധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് നടപടിക്രമങ്ങളില്‍ നിന്ന് അന്വേഷണ ഏജന്‍സികള്‍ പിന്നോട്ട് പോകുന്നതെന്നും മുല്ലപ്പള്ളി …

സ്വര്‍ണക്കടത്ത് കേസില്‍ ചങ്കിടിപ്പ് വര്‍ധിക്കുന്നവരെ കേരളം കണ്ടുകൊണ്ടിരിക്കുകയാണ്; മുല്ലപ്പള്ളി രാമചന്ദ്രന്‍ Read More

വിദേശ കറൻസി നടത്തിയ സംഭവത്തിൽ കസ്റ്റംസ് കേസ് സ്വപ്നസുരേഷ് ഒന്നാംപ്രതി ശിവശങ്കരനും പങ്ക്

കൊച്ചി: വിദേശത്തേക്ക് 1.9 ലക്ഷം യുഎസ് ഡോളർ കടത്തിയ സംഭവത്തിൽ കസ്റ്റംസ് കേസെടുത്തു. കുറ്റപത്രം സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതിയിൽ സമർപ്പിച്ചു. സ്വപ്നസുരേഷ് ഒന്നാം പ്രതി. സരിത്, സന്ദീപ് നായർ എന്നിവരും പ്രതിചേർക്കപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരൻ ഇതിൽ …

വിദേശ കറൻസി നടത്തിയ സംഭവത്തിൽ കസ്റ്റംസ് കേസ് സ്വപ്നസുരേഷ് ഒന്നാംപ്രതി ശിവശങ്കരനും പങ്ക് Read More

മുൻകൂർ ജാമ്യത്തിന് പിന്നാലെ എം.ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. സ്വപ്നയുമൊന്നിച്ചുള്ള വിദേശ യാത്രകളെ കുറിച്ചാണ് പ്രധാനമായും ചോദിച്ചറിയുന്നത്. ഹൈക്കോടതി അറസ്റ്റ് തടഞ്ഞ് ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് ശിവശങ്കർ എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായത്. സ്വർണക്കടത്തുമായി …

മുൻകൂർ ജാമ്യത്തിന് പിന്നാലെ എം.ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു Read More

തത്ക്കാലം ഹൈക്കോടതിയിലേക്കില്ല. നിയമോപദേശം തേടി എം. ശിവശങ്കർ

കൊച്ചി : സ്വർണ്ണക്കടത്തു കേസിൽ എം. ശിവശങ്കര്‍ കൊച്ചിയില്‍ അഭിഭാഷകനിൽ നിന്നും നിയമോപദേശം തേടി. ലൈഫ് മിഷൻ കേസിൽ സി.ബി.ഐയുടെയും സ്വര്‍ണ്ണക്കടത്തില്‍ കസ്റ്റംസിന്റെയും തുടര്‍നടപടികള്‍ക്ക് കാത്തിരിക്കാൻ നിയമോപദേശം ലഭിച്ചു. ഇക്കാര്യത്തിൽ തത്ക്കാലം ഹൈക്കോടതിയെ സമീപിക്കേണ്ട എന്നു തിരുമാനിച്ചു ശിവശങ്കറിനോട് ചോദ്യം ചെയ്യലിനായി …

തത്ക്കാലം ഹൈക്കോടതിയിലേക്കില്ല. നിയമോപദേശം തേടി എം. ശിവശങ്കർ Read More

സ്വർണ്ണ കള്ളക്കടത്ത് കേസുമായി സംബന്ധിച്ച് അന്വേഷണത്തിന്റെ പ്രാഥമിക കുറ്റപത്രം ഡയറക്ടറേറ്റ് കോടതിയിൽ സമർപ്പിച്ചു. ജോലി നിയമനവുമായി ബന്ധപ്പെട്ട് ശിവശങ്കരനുമായി ഉണ്ടായ ആറ് കൂടിക്കാഴ്ചകളിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യമുണ്ടായിരുന്നു എന്ന് കുറ്റപത്രം

കൊച്ചി: സ്വർണ്ണ കള്ളക്കടത്ത് കേസുമായി സംബന്ധിച്ച് അന്വേഷണത്തിന്റെ പ്രാഥമിക കുറ്റപത്രം ഡയറക്ടറേറ്റ് കോടതിയിൽ സമർപ്പിച്ചു. O7 – 10 – 2020 ബുധനാഴ്ചയാണ് 303 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന സുരേഷ് അടക്കമുള്ള ഏഴുപ്രതികളുടെ ജാമ്യാപേക്ഷ കൊച്ചി എന്‍ …

സ്വർണ്ണ കള്ളക്കടത്ത് കേസുമായി സംബന്ധിച്ച് അന്വേഷണത്തിന്റെ പ്രാഥമിക കുറ്റപത്രം ഡയറക്ടറേറ്റ് കോടതിയിൽ സമർപ്പിച്ചു. ജോലി നിയമനവുമായി ബന്ധപ്പെട്ട് ശിവശങ്കരനുമായി ഉണ്ടായ ആറ് കൂടിക്കാഴ്ചകളിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യമുണ്ടായിരുന്നു എന്ന് കുറ്റപത്രം Read More

സ്വപ്നയും ശിവശങ്കറും ആവർത്തിച്ചത് പഴയ മൊഴി തന്നെ. ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്തേക്കും

കൊച്ചി: ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട കമ്മീഷന്റെ കാര്യം താന്‍ അറിഞ്ഞിരുന്നില്ലെന്ന് എം. ശിവശങ്കറിന്റെ മൊഴി. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെയും എന്‍ഐഎ ഒന്നിച്ചിരുത്തി ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങള്‍ പുറത്ത്. താന്‍ സ്വപ്‌നയ്ക്ക് …

സ്വപ്നയും ശിവശങ്കറും ആവർത്തിച്ചത് പഴയ മൊഴി തന്നെ. ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്തേക്കും Read More

ഒന്‍പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യൽ, എന്‍ഐഎ സംഘം ശിവശങ്കറിനെ വിട്ടയച്ചു

കൊച്ചി: ഒന്‍പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ എന്‍ഐഎ സംഘം ശിവശങ്കറിനെ വിട്ടയച്ചു. ഇത് മൂന്നാം വട്ടമാണ് ശിവശങ്കറിനെ ചോദ്യം ചെയ്‍തത്. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനൊപ്പമാണ് ശിവശങ്കറെ എൻഐഎ ചോദ്യം ചെയ്തതെന്നാണ് സൂചന. എന്‍ഐഎ ഓഫീസില്‍ നിന്ന് ശിവശങ്കര്‍ …

ഒന്‍പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യൽ, എന്‍ഐഎ സംഘം ശിവശങ്കറിനെ വിട്ടയച്ചു Read More

സ്വർണക്കള്ളക്കടത്ത് കേസ് ശിവശങ്കറിനേയും സ്വപ്നയേയും ഒരുമിച്ചിരുത്തി എൻ ഐ എ ചോദ്യം ചെയ്യുന്നു

കൊച്ചി : സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനേയും സ്വപ്നസുരേഷിനേയും ഒരുമിച്ചിരുത്തി എൻ ഐ എ ചോദ്യം ചെയ്യുന്നു. 24-0 9 -2020 വ്യാഴാഴ്ച രാവിലെയാണ് ശിവശങ്കർ എൻ ഐ എ ആസ്ഥാനത്ത് ചോദ്യം ചെയ്യലിനായി എത്തിയത്. …

സ്വർണക്കള്ളക്കടത്ത് കേസ് ശിവശങ്കറിനേയും സ്വപ്നയേയും ഒരുമിച്ചിരുത്തി എൻ ഐ എ ചോദ്യം ചെയ്യുന്നു Read More

എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സ്വപ്ന സുരേഷ്, സന്ദീപ്, സരിത് എന്നിവരെ കോടതിയില്‍ ഹാജരാക്കി. ലൈഫ് മിഷനും റെഡ് ക്രെസന്‍റും തമ്മിലുള്ള ധാരണാപത്രം ആവശ്യപ്പെട്ടുകൊണ്ട് സർക്കാറിന് നോട്ടീസ്.

കൊച്ചി: 17-08- 2020 തിങ്കളാഴ്ച സ്വപ്ന സുരേഷ്, സന്ദീപ്, സരിത്, എന്നിവരെ എൻഫോഴ്സ്മെൻറ് കോടതിയിൽ ഹാജരാക്കി. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. 2018-ല്‍ പ്രളയത്തിനുശേഷം മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശന സമയത്ത് അവിടെവെച്ച് ശിവശങ്കറും സ്വപ്ന സുരേഷും കണ്ടിരുന്നു എന്ന് നേരത്തെ …

എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സ്വപ്ന സുരേഷ്, സന്ദീപ്, സരിത് എന്നിവരെ കോടതിയില്‍ ഹാജരാക്കി. ലൈഫ് മിഷനും റെഡ് ക്രെസന്‍റും തമ്മിലുള്ള ധാരണാപത്രം ആവശ്യപ്പെട്ടുകൊണ്ട് സർക്കാറിന് നോട്ടീസ്. Read More

റെഡ്ക്രസന്‍റുമായുളള ധാരണാ പത്രത്തിന്‍റെ മറവില്‍ കമ്മീഷന്‍ തട്ടിയത് എന്‍ഫോഴ്‌സ്‌മെന്‍റ് അന്വേഷിക്കും

തിരുവനന്തപുരം: യുഎഇ സര്‍ക്കാരിന്‍റെ സന്നദ്ധ സംഘടനയായ റെഡ് ക്രസന്‍റുമായുളള ധാരണാ പത്രത്തിന്‍റെ മറവില്‍ കോടികള്‍ കമ്മീഷന്‍ തട്ടിയതിനെ കുറിച്ച് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ട്രേറ്റ് അന്വേഷിക്കും. ഒരു കോടി രൂപ കമ്മീഷന്‍ നല്‍കിയതായി ലൈഫ് മിഷന്‍ പദ്ധതിയില്‍ ഭവന സമുച്ചയ നിര്‍മ്മാണത്തിനുളള കരാറെടുത്ത യൂണിടാക് …

റെഡ്ക്രസന്‍റുമായുളള ധാരണാ പത്രത്തിന്‍റെ മറവില്‍ കമ്മീഷന്‍ തട്ടിയത് എന്‍ഫോഴ്‌സ്‌മെന്‍റ് അന്വേഷിക്കും Read More