തിരുവനന്തപുരം | പള്ളുരുത്തി സ്‌കൂള്‍ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിഷയത്തില്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി മന്ത്രി പറഞ്ഞു. ശിരോവസ്ത്രം ധരിച്ച് സ്‌കൂളില്‍ പോകാം. കുട്ടിയെ ക്ലാസ്സില്‍ നിന്ന് പുറത്താക്കിയത് അവകാശ ലംഘനമാണ്. ഗുരുതര കൃത്യവിലോപമാണ്...
Read full story
റിപ്പോര്‍ട്ട്

മന്ത്രി ശിവന്‍കുട്ടി ഗവര്‍ണറെ അപമാനിച്ചതായി ആരോപണം

By ന്യൂസ് ഡെസ്ക് June 19, 2025
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്കെതിരെ രാജ്ഭവന്‍. വിദ്യാഭ്യാസ മന്ത്രി പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്നും ഗവര്‍ണ്ണറെ അപമാനിച്ചെന്നും രാജ്ഭവന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആരോപിക്കുന്നു. പരിപാടിക്കിടെ ഇറങ്ങിപ്പോയത് അറിയിച്ചില്ല. മന്ത്രി ചെയ്തത് തെറ്റായ കീഴ്വഴക്കമാണെന്നും വാര്‍ത്താക്കുറിപ്പ് പറയുന്നു. മന്ത്രിയുടെ പെരുമാറ്റത്തെ ആശങ്കയോടെയാണ് കാണുന്നത്....
Read full story