ഹരിശ്രീ അശോകന്റ അന്ത്രുദമാന്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു

ഹരിശ്രീ അശോകനെ കേന്ദ്ര കഥാപാത്രമാക്കി ശിവകുമാര്‍ കാങ്കോല്‍ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അന്ത്രുദമാന്‍. ചിത്രം പ്രദർശനത്തിന് ഒരുങ്ങുന്നു. മുഖ്യധാരാ സമൂഹത്തില്‍ നിന്നും അരികുകളിലേക്ക് മാറ്റിനിര്‍ത്തപ്പെട്ട മനുഷ്യരിലൂടെ വര്‍ത്തമാന കാലത്തിന്റെ നേര്‍ച്ചിത്രം വരച്ചുകാട്ടുന്ന ഈ ചിത്രത്തിൽ അനുമോള്‍, …

ഹരിശ്രീ അശോകന്റ അന്ത്രുദമാന്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു Read More