റിപ്പോര്‍ട്ട്
ഹരിശ്രീ അശോകനെ കേന്ദ്ര കഥാപാത്രമാക്കി ശിവകുമാര്‍ കാങ്കോല്‍ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അന്ത്രുദമാന്‍. ചിത്രം പ്രദർശനത്തിന് ഒരുങ്ങുന്നു. മുഖ്യധാരാ സമൂഹത്തില്‍ നിന്നും അരികുകളിലേക്ക് മാറ്റിനിര്‍ത്തപ്പെട്ട മനുഷ്യരിലൂടെ വര്‍ത്തമാന കാലത്തിന്റെ...