പാര്‍ലമെന്റ് സമ്മേളനം നടക്കാനിരിക്കെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍; മെട്രോസര്‍വ്വീസുകള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് ഡല്‍ഹി പോലീസ്

July 18, 2021

ന്യൂഡൽഹി: പാര്‍ലമെന്റ് സമ്മേളനം നടക്കാനിരിക്കെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍. സിങ്കു അതിര്‍ത്തിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധത്തിന് ഒരുങ്ങുന്നു. സിങ്കു അതിര്‍ത്തിയില്‍ നിന്ന് എല്ലാ ദിവസവും കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. …