ഓക്സ്ഫോർഡ് വാക്സിന്‍റെ അവസാനഘട്ട പരീക്ഷണം ഇന്ത്യയില്‍ 17 കേന്ദ്രങ്ങളില്‍ തുടങ്ങി. ഇതും വിജയിച്ചാല്‍ ഡിസംബറോടെ കോവിഡിന് പ്രതിവിധി.
പൂനെ: പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെയും ഓക്സ്ഫോർഡിന്‍റെയും വാക്സിനായ കൊവിഷീല്‍ഡിന്‍റെ മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയിൽ ആരംഭിച്ചു. ഇത് അവസാനഘട്ടമാണ്. ‘ഓക്സ്ഫോർഡും പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെയും സംയുക്തമായി ഉൽപാദിപ്പിക്കുന്ന ‘കൊവിഷീൽഡ്’ എന്ന വാക്സിന്‍റെ അവസാന പരീക്ഷണ ഘട്ടം ആരംഭിച്ചു. രണ്ട് മാസം നീണ്ടുനിൽക്കുന്ന …