
അറിയിപ്പുകള്
ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍
മലപ്പുറം : കേരളതീരത്ത് ഇന്ന് (ജൂണ്‍ ഒന്‍പത്) അര്‍ധരാത്രി മുതല്‍ മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം നിലവില്‍ വരും. ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത 191 ട്രോള്‍ ബോട്ടുകളും മത്സ്യബന്ധനം കഴിഞ്ഞ് ഹാര്‍ബറില്‍ തിരിച്ചെത്തിയതായും അന്യസംസ്ഥാനത്ത് നിന്ന്...


