
പതിനാലാം പഞ്ചവത്സരപദ്ധതി രൂപീകരണം ആരംഭിച്ചു: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
കേരളത്തിന്റെ പതിനാലാം പഞ്ചവത്സരപദ്ധതി ഏപ്രിൽ 1 ന് ആരംഭിക്കുമെന്നും ജനകീയാസൂത്രണത്തിന്റെ രജതജൂബിലി വേളയിൽ വർദ്ധിച്ച ജനകീയ പങ്കാളിത്തത്തോടെ വികേന്ദ്രീകൃത വികസന ആസൂത്രണ നിർവ്വഹണ പ്രക്രിയകൾ ശാക്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. തദ്ദേശഭരണ …