പാലക്കാട് : കഴിഞ്ഞ നാലു ദിവസമായി, അട്ടപ്പാടിയിലെ വിവിധ മലനിരകളിൽ തീപടരുന്നു. പാലക്കാട് ജില്ലയിൽ രണ്ടിടത്ത് 05.03.2023ന് കാട്ടുതീ ഉണ്ടായി. അട്ടപ്പാടി അബ്ബണ്ണൂർ മലയിലാണ് ഉച്ചയോടെ ആദ്യം കാട്ടു തീ പടർന്നത്. കഴിഞ്ഞ ദിവസം സൈലന്റ് വാലിയുടെ കരുതൽ മേഖലയിലും കരുവാര, …