
റിപ്പോര്‍ട്ട്
സര്‍ക്കാരിനെ വെല്ലുവിളിച്ച് വീഡിയോയുമായി അമൃത്പാല്‍ സിങ്
ഹരിയാന: പോലീസിന്റെ തിരച്ചില്‍ പത്താം ദിവസവും തുടരുമ്പോള്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് ഖലിസ്ഥാന്‍ വാദിയും വാരിസ് പഞ്ചാബ് ദേ തലവനുമായ അമൃത്പാല്‍ സിങിന്റെ വീഡിയോ. സര്‍ക്കാരിന് തന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല. സര്‍ക്കാരിന് തന്നെ ഭയമാണെന്നും...


