ന്യൂഡല്‍ഹി | പിഎം ശ്രീയില്‍ ഒപ്പിടാന്‍ മധ്യസ്ഥം വഹിച്ചെന്ന കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ പ്രസ്താവന തള്ളി ജോണ്‍ ബ്രിട്ടാസ് എം പി. മന്ത്രി ശിവന്‍കുട്ടിയോടൊപ്പം പലതവണ കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെ കണ്ടിട്ടുണ്ട്. കേരളത്തിന്റെ തടഞ്ഞ വച്ച ഫണ്ടിനായി നിവേദനം നല്‍കിയിട്ടുണ്ട്....
Read full story
റിപ്പോര്‍ട്ട്

സി പി എം, സി പി ഐ പാർട്ടികളുടെ നിർണായക യോഗങ്ങൾ ഒക്ടോബർ 27 ന്

By ന്യൂസ് ഡെസ്ക് October 27, 2025
തിരുവനന്തപുരം | പി എം ശ്രീ (പ്രധാൻ മന്ത്രി സ്കൂൾസ് ഫോർ റൈസിങ് ഇന്ത്യ) പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ചതിനെ തുടർന്ന് എൽ ഡി എഫിൽ ഉടലെടുത്ത അഭിപ്രായ ഭിന്നത രൂക്ഷമായി തുടരുന്നതിനിടെ സി പി എം, സി പി ഐ...
Read full story
റിപ്പോര്‍ട്ട്

‘പി എം ശ്രീ’ പദ്ധതിയിൽ ഒപ്പുവെച്ച് കേരളം

By ന്യൂസ് ഡെസ്ക് October 24, 2025
തിരുവനന്തപുരം | കേന്ദ്ര സർക്കാരിന്റെ . വിദ്യാഭ്യാസ പദ്ധതിയായ ‘പി എം ശ്രീ’ (പ്രധാൻ മന്ത്രി സ്കൂൾസ് ഫോർ റൈസിങ് ഇന്ത്യ) യിൽ ഒപ്പുവെച്ച് കേരളം. ഇടതു മുന്നണിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ സി പി ഐയുടെ കടുത്ത എതിർപ്പ്...
Read full story
തിരുവനന്തപുരം | പി എം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവച്ചത് മുന്നണി മര്യാദകളുടെ ലംഘനമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഒക്ടോബർ 24 ന് നടക്കുന്ന പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം...
Read full story
വാഷിംഗ്ടൺ ഡി സി | അമേരിക്കയുടെ 20-ഇന സമാധാന പദ്ധതിക്ക് മറുപടി നൽകാൻ ഹമാസിന് മൂന്നോ നാലോ ദിവസത്തെ സമയമാണ് നൽകിയിരിക്കുന്നതെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. എല്ലാ അറബ്...
Read full story
ചെന്നൈ : രാജ്യത്തെ ആദ്യ തദ്ദേശീയ ഹൈപ്പര്‍ലൂപ് ഗതാഗതസംവിധാനം വികസിപ്പിക്കാനുള്ള ദൗത്യത്തില്‍ പങ്കാളിയാവാന്‍ കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ബെമല്‍ (ബിഇഎംഎല്‍) മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ട്യൂട്ടര്‍ ഹൈപ്പര്‍ലൂപ്പുമായി ധാരണാപത്രം ഒപ്പുവെച്ചു. അതിവേഗ യാത്രയ്ക്കും ചരക്കുനീക്കത്തിനും സഹായിക്കുന്ന ഭാവി ഗതാഗത സംവിധാനമാണ് ഹൈപ്പര്‍ലൂപ്പുകള്‍. കാന്തികശക്തിയില്‍...
Read full story
ലണ്ടൻ | വർഷങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിൽ (FTA) ജൂലൈ 24 വ്യാഴാഴ്ച ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഈ ചരിത്രപരമായ കരാർ യാഥാർത്ഥ്യ...
Read full story
ദോഹ | ഖത്തറും അമേരിക്കയും തമ്മില്‍ വന്‍ വിമാന ഇടപാടിനു കരാര്‍ ഒപ്പിട്ടു. ഇതു വഴി അമേരിക്കയുടെ 160 ബോയിങ് വിമാനങ്ങളാണ് ഖത്തര്‍ സ്വന്തമാക്കുക. അമേരിക്കന്‍ വ്യോമയാന കമ്പനിയായ ബോയിങും ഖത്തറിന്റെ ദേശീയ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സുമാണ് കരാറില്‍ പങ്കാളികളാകുന്നത്.അമേരിക്കന്‍...
Read full story
ന്യൂഡല്‍ഹി |സമുദ്ര മേഖലയില്‍ പ്രതിരോധം ശക്തമാക്കാനൊരുങ്ങി ഇന്ത്യ. ഫ്രാന്‍സുമായി റാഫേല്‍ യുദ്ധവിമാന കരാറില്‍ ഇന്ത്യ ഒപ്പുവെച്ചു. ഫ്രാന്‍സുമായി റാഫേല്‍ യുദ്ധവിമാന കരാറില്‍ ഇന്ത്യ ഒപ്പുവെച്ചു. നാവികസേനക്കായി മറീന്‍ (റാഫേല്‍ എം) വിഭാഗത്തിലുള്ള 26 യുദ്ധവിമാനം വാങ്ങുന്നതിനുള്ള 63,000 കോടി രൂപയുടെ കരാറിലാണ്...
Read full story
റിപ്പോര്‍ട്ട്

374 കമ്പനികൾ നിക്ഷേപ താൽപ്പര്യ കരാറിൽ ഒപ്പുവെച്ചു

By ന്യൂസ് ഡെസ്ക് February 22, 2025
കൊച്ചി : ഇന്‍വെസ്റ്റ് കേരള നിക്ഷേപ ഉച്ചകോടി സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കി മാറ്റാനുള്ള ഐക്യയാത്രയുടെ തുടക്കമാണെന്ന് . വ്യവസായ മന്ത്രി പി. രാജീവ് . ഇന്നലെ (ഫെബ്രുവരി 21) കൊച്ചിയിൽ നടന്ന ഇന്‍വെസ്റ്റ് കേരള നിക്ഷേപ ഉച്ചകോടിയിലാണ് മന്ത്രിയുടെ പ്രസ്താവന. സംസ്ഥാന...
Read full story