പിഎം ശ്രീയില്‍ ഒപ്പിടാന്‍ മധ്യസ്ഥം വഹിച്ചെന്ന പ്രസ്താവന തള്ളി ജോണ്‍ ബ്രിട്ടാസ് എം പി

ന്യൂഡല്‍ഹി | പിഎം ശ്രീയില്‍ ഒപ്പിടാന്‍ മധ്യസ്ഥം വഹിച്ചെന്ന കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ പ്രസ്താവന തള്ളി ജോണ്‍ ബ്രിട്ടാസ് എം പി. മന്ത്രി ശിവന്‍കുട്ടിയോടൊപ്പം പലതവണ കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെ കണ്ടിട്ടുണ്ട്. കേരളത്തിന്റെ തടഞ്ഞ വച്ച ഫണ്ടിനായി നിവേദനം നല്‍കിയിട്ടുണ്ട്. …

പിഎം ശ്രീയില്‍ ഒപ്പിടാന്‍ മധ്യസ്ഥം വഹിച്ചെന്ന പ്രസ്താവന തള്ളി ജോണ്‍ ബ്രിട്ടാസ് എം പി Read More

സി പി എം, സി പി ഐ പാർട്ടികളുടെ നിർണായക യോഗങ്ങൾ ഒക്ടോബർ 27 ന്

തിരുവനന്തപുരം | പി എം ശ്രീ (പ്രധാൻ മന്ത്രി സ്കൂൾസ് ഫോർ റൈസിങ് ഇന്ത്യ) പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ചതിനെ തുടർന്ന് എൽ ഡി എഫിൽ ഉടലെടുത്ത അഭിപ്രായ ഭിന്നത രൂക്ഷമായി തുടരുന്നതിനിടെ സി പി എം, സി പി ഐ …

സി പി എം, സി പി ഐ പാർട്ടികളുടെ നിർണായക യോഗങ്ങൾ ഒക്ടോബർ 27 ന് Read More

‘പി എം ശ്രീ’ പദ്ധതിയിൽ ഒപ്പുവെച്ച് കേരളം

തിരുവനന്തപുരം | കേന്ദ്ര സർക്കാരിന്റെ . വിദ്യാഭ്യാസ പദ്ധതിയായ ‘പി എം ശ്രീ’ (പ്രധാൻ മന്ത്രി സ്കൂൾസ് ഫോർ റൈസിങ് ഇന്ത്യ) യിൽ ഒപ്പുവെച്ച് കേരളം. ഇടതു മുന്നണിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ സി പി ഐയുടെ കടുത്ത എതിർപ്പ് …

‘പി എം ശ്രീ’ പദ്ധതിയിൽ ഒപ്പുവെച്ച് കേരളം Read More

പി എം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവച്ചത് മുന്നണി മര്യാദകളുടെ ലംഘനം : ബിനോയ് വിശ്വം

തിരുവനന്തപുരം | പി എം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവച്ചത് മുന്നണി മര്യാദകളുടെ ലംഘനമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഒക്ടോബർ 24 ന് നടക്കുന്ന പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം …

പി എം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവച്ചത് മുന്നണി മര്യാദകളുടെ ലംഘനം : ബിനോയ് വിശ്വം Read More

20-ഇന സമാധാന പദ്ധതിക്ക് മറുപടി നൽകാൻ ഹമാസിന് മൂന്ന്-നാല് ദിവസത്തെ സമയം നൽകി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ ഡി സി | അമേരിക്കയുടെ 20-ഇന സമാധാന പദ്ധതിക്ക് മറുപടി നൽകാൻ ഹമാസിന് മൂന്നോ നാലോ ദിവസത്തെ സമയമാണ് നൽകിയിരിക്കുന്നതെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. എല്ലാ അറബ് …

20-ഇന സമാധാന പദ്ധതിക്ക് മറുപടി നൽകാൻ ഹമാസിന് മൂന്ന്-നാല് ദിവസത്തെ സമയം നൽകി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് Read More

ഇന്ത്യയുടെ അതിവേഗ ഗതാഗതത്തിന് മുതല്‍ക്കൂട്ടാകുന്ന ഹൈപ്പര്‍ലൂപ്പ് സംവിധാനം : ധാരണാ പത്രം ഒപ്പുവച്ചു

ചെന്നൈ : രാജ്യത്തെ ആദ്യ തദ്ദേശീയ ഹൈപ്പര്‍ലൂപ് ഗതാഗതസംവിധാനം വികസിപ്പിക്കാനുള്ള ദൗത്യത്തില്‍ പങ്കാളിയാവാന്‍ കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ബെമല്‍ (ബിഇഎംഎല്‍) മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ട്യൂട്ടര്‍ ഹൈപ്പര്‍ലൂപ്പുമായി ധാരണാപത്രം ഒപ്പുവെച്ചു. അതിവേഗ യാത്രയ്ക്കും ചരക്കുനീക്കത്തിനും സഹായിക്കുന്ന ഭാവി ഗതാഗത സംവിധാനമാണ് ഹൈപ്പര്‍ലൂപ്പുകള്‍. കാന്തികശക്തിയില്‍ …

ഇന്ത്യയുടെ അതിവേഗ ഗതാഗതത്തിന് മുതല്‍ക്കൂട്ടാകുന്ന ഹൈപ്പര്‍ലൂപ്പ് സംവിധാനം : ധാരണാ പത്രം ഒപ്പുവച്ചു Read More

ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവച്ചു.

ലണ്ടൻ | വർഷങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിൽ (FTA) ജൂലൈ 24 വ്യാഴാഴ്ച ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഈ ചരിത്രപരമായ കരാർ യാഥാർത്ഥ്യ …

ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവച്ചു. Read More

ബോയിങിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജെറ്റ് വിമാന ഓര്‍ഡർ കരാറിൽ ഒപ്പിട്ട് അമേരിക്കയും ഖത്തറും

ദോഹ | ഖത്തറും അമേരിക്കയും തമ്മില്‍ വന്‍ വിമാന ഇടപാടിനു കരാര്‍ ഒപ്പിട്ടു. ഇതു വഴി അമേരിക്കയുടെ 160 ബോയിങ് വിമാനങ്ങളാണ് ഖത്തര്‍ സ്വന്തമാക്കുക. അമേരിക്കന്‍ വ്യോമയാന കമ്പനിയായ ബോയിങും ഖത്തറിന്റെ ദേശീയ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സുമാണ് കരാറില്‍ പങ്കാളികളാകുന്നത്.അമേരിക്കന്‍ …

ബോയിങിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജെറ്റ് വിമാന ഓര്‍ഡർ കരാറിൽ ഒപ്പിട്ട് അമേരിക്കയും ഖത്തറും Read More

ഫ്രാന്‍സുമായി റാഫേല്‍ യുദ്ധവിമാന കരാറില്‍ ഇന്ത്യ ഒപ്പുവെച്ചു

ന്യൂഡല്‍ഹി |സമുദ്ര മേഖലയില്‍ പ്രതിരോധം ശക്തമാക്കാനൊരുങ്ങി ഇന്ത്യ. ഫ്രാന്‍സുമായി റാഫേല്‍ യുദ്ധവിമാന കരാറില്‍ ഇന്ത്യ ഒപ്പുവെച്ചു. ഫ്രാന്‍സുമായി റാഫേല്‍ യുദ്ധവിമാന കരാറില്‍ ഇന്ത്യ ഒപ്പുവെച്ചു. നാവികസേനക്കായി മറീന്‍ (റാഫേല്‍ എം) വിഭാഗത്തിലുള്ള 26 യുദ്ധവിമാനം വാങ്ങുന്നതിനുള്ള 63,000 കോടി രൂപയുടെ കരാറിലാണ് …

ഫ്രാന്‍സുമായി റാഫേല്‍ യുദ്ധവിമാന കരാറില്‍ ഇന്ത്യ ഒപ്പുവെച്ചു Read More

374 കമ്പനികൾ നിക്ഷേപ താൽപ്പര്യ കരാറിൽ ഒപ്പുവെച്ചു

കൊച്ചി : ഇന്‍വെസ്റ്റ് കേരള നിക്ഷേപ ഉച്ചകോടി സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കി മാറ്റാനുള്ള ഐക്യയാത്രയുടെ തുടക്കമാണെന്ന് . വ്യവസായ മന്ത്രി പി. രാജീവ് . ഇന്നലെ (ഫെബ്രുവരി 21) കൊച്ചിയിൽ നടന്ന ഇന്‍വെസ്റ്റ് കേരള നിക്ഷേപ ഉച്ചകോടിയിലാണ് മന്ത്രിയുടെ പ്രസ്താവന. സംസ്ഥാന …

374 കമ്പനികൾ നിക്ഷേപ താൽപ്പര്യ കരാറിൽ ഒപ്പുവെച്ചു Read More