വനിതാ ലോകകപ്പിൽ സ്പെയിൻ ചാംപ്യൻമാർ
സിഡ്നി: ഫൈനലിൽ ആരു ജയിച്ചാലും അതു പുതിയ ചരിത്രമാകുമായിരുന്നു. ആദ്യമായി വനിതാ ലോകകപ്പ് ഫൈനലിൽ കടന്ന രണ്ടു ടീമുകൾ – സ്പെയിനും ഇംഗ്ലണ്ടും – ഏറ്റുമുട്ടിയപ്പോൾ ചരിത്രത്തിലെ ആ പുതിയ അധ്യായത്തിനു മീതേ സ്പെയിൻ എന്ന തലക്കെട്ട് എഴുതിച്ചേർക്കപ്പെട്ടു. ഓസ്ട്രേലിയയിലും ന്യൂസിലൻഡിലുമായി …
വനിതാ ലോകകപ്പിൽ സ്പെയിൻ ചാംപ്യൻമാർ Read More