
കടലിൻ്റെ അടിത്തട്ട് നിറയെ പ്ലാസ്റ്റിക്ക് തരികളെന്ന് പഠനം, ഇവയുടെ അളവ് നേരത്തേ കണക്കാക്കിയതിൻ്റെ 25 മടങ്ങ്
സിഡ്നി: ലോകത്തിലെ കടലുകളുടെ അടിത്തട്ടാകെ പ്ലാസ്റ്റിക്ക് തരികളാൽ നിറഞ്ഞിരിക്കുകയാണെന്ന് ഓസ്ട്രേലിയൻ ദേശീയ ശാസ്ത്ര ഏജൻസിയുടെ പഠനം. സമുദ്രങ്ങളുടെ അടിത്തട്ടിലെ സൂക്ഷ്മപ്ലാസ്റ്റിക് തരികൾ ഏകദേശം 14 ദശലക്ഷം ടൺ വരുമെന്നാണ് പഠനം പറയുന്നത്. നേരത്തേ പ്രാദേശികമായി കണക്കാക്കിയതിൻ്റെ 25 മടങ്ങ് അധികമാണിത്. ദക്ഷിണ …