അന്‍പതാം വയസില്‍ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയയായി: 19നും 59നും ഇടയില്‍ പ്രായമുള്ള ഉയ്ഗര്‍ സ്ത്രീകള്‍ക്ക് ജനന നിയന്ത്രണ ഉപാധികള്‍ നിര്‍ബന്ധമെന്നും വെളിപ്പെടുത്തി ചൈനീസ് അധ്യാപിക

September 6, 2020

സിന്‍ജിയാങ്: ചൈനയില്‍ മുസ്ലീങ്ങളുടെ ജനസംഖ്യ കുറയ്ക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികളുടെ ഭാഗമായി അന്‍പതാം വയസില്‍ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയയായതായി മുസ്ലിം അധ്യാപികയുടെ വെളിപ്പെടുത്തല്‍. സിന്‍ജിയാങ് ഉയ്ഗര്‍ തടങ്കല്‍പ്പാളയങ്ങളില്‍ ക്ലാസുകള്‍ എടുക്കുന്ന കെല്‍ബിനൂര്‍ സിദിക് ആണ് തന്റെ അനുഭവം വിവരിച്ചത്. 19നും 59നും ഇടയില്‍ …