ന്യൂഡല്‍ഹി: മലയാളി മാധ്യമ പ്രവത്തകന്‍ സിദ്ദീഖ് കാപ്പനെതിരെയുള്ള കേസ് സുപ്രിം കോടതി 14-12-2020 ലേക്ക് മാറ്റിവച്ചു. 2020 ഡിസംബര്‍ രണ്ടിന് സുപ്രിംകോടതി കേസ് പരിഗണിച്ചപ്പോള്‍ കെയുഡബ്ല്യുജെ നല്‍കിയ സത്യവാങ്മൂലം പഠിക്കാന്‍ സമയം വേണമെന്ന് സര്‍ക്കാര്‍ ഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെ അന്ന്...
Read full story