ന്യൂഡല്‍ഹി. യുപിയില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മലയാളി പത്ര പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ആരോഗ്യ നില സംബന്ധിച്ച റിപ്പോര്‍ട്ട് യുപി സര്‍ക്കാരില്‍ നിന്നും ആവശ്യപ്പെട്ട് സുപ്രിം കോടതി. സിദ്ദിഖ് കാപ്പന് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി...
Read full story
ന്യൂഡൽഹി: ഉത്തർപ്രദേശ് പൊലീസിന്റെ കസ്റ്റഡിയിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കാൻ നിർദേശിച്ച് സുപ്രിംകോടതി. 27/04/21 ചൊവ്വാഴ്ച സിദ്ദിഖ് കാപ്പൻ്റെ ഭാര്യയും കേരള പത്രപ്രവർത്തക യൂണിയനും സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതി നിർദേശം.കഴിയുമെങ്കിൽ ചൊവ്വാഴ്ച തന്നെ ഉത്തർപ്രദേശ്...
Read full story
ന്യൂഡൽഹി: ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് പിന്തുണ അറിയിച്ച് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. സിദ്ദിഖ് കാപ്പന്റെ കുടുംബത്തിനൊപ്പമാണ്. കുറ്റകൃത്യങ്ങളെയാണ് തടയേണ്ടത് അല്ലാതെ വാര്‍ത്തകളെയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 26/04/21...
Read full story
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് വിദഗ്ദ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. കൊവിഡ് ബാധിതനായ സിദ്ദിഖിനെ അടിയന്തരമായി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് 25/04/21 ഞായറാഴ്ച മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യുഎപിഎ...
Read full story
കോഴിക്കോട്: യു.പിയില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ആരോഗ്യനില കൊവിഡ് ബാധിച്ചതിന് പിന്നാലെ അപകടത്തിലായെന്ന് ഭാര്യ റൈഹാന സിദ്ദീഖ്. ഹോസ്പിറ്റലില്‍ നിന്നും സിദ്ദീഖ് കാപ്പന്‍ എങ്ങനെയോ 24/04/21 ശനിയാഴ്ച രണ്ട് മിനിറ്റ് തന്നോട് സംസാരിച്ചതായി റൈഹാന സിദ്ദീഖ് പറഞ്ഞു. ജയിലില്‍...
Read full story
ന്യൂഡല്‍ഹി: യുപിയില്‍ ജയിലിലടക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് കോവിഡ് സ്ഥിരീകരിച്ചു. ദീര്‍ഘനാളായി പ്രമേഹവും ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും അനുഭവിക്കുന്ന അദ്ദേഹത്തിന് കോവിഡ് ബാധിച്ചതോടെ ആരോഗ്യനില വഷളായി. സിദ്ദിക്ക് കാപ്പന് അടിയന്തിര ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍(കെയുഡബ്ല്യു.ജെ)കോടതിയെ സമീപിച്ചു....
Read full story
ന്യൂഡല്‍ഹി: ഹത്രാസില്‍ ദളിത് പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ പോകുന്നതിനിടെ യുപിയില്‍ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിക് കാപ്പനെതിരെയും മറ്റ് ഏഴുപേര്‍ക്കെതിരെയും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. മഥുര കോടതിയില്‍ സമര്‍പ്പിച്ച 5000ത്തിലേറെ പേജുളള കുറ്റ...
Read full story
സിദ്ദിഖ് കാപ്പന് ഉപാധികളോടെ ജാമ്യം നല്‍കി സുപ്രീം കോടതി
റിപ്പോര്‍ട്ട്

സിദ്ദിഖ് കാപ്പന് ഉപാധികളോടെ ജാമ്യം നല്‍കി സുപ്രീം കോടതി

By ന്യൂസ് ഡെസ്ക് February 16, 2021
ന്യൂ ഡല്‍ഹി: യുപി പോലീസിന്റെ തടവില്‍ കഴിയുന്ന മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് കടുത്ത ഉപാധികളോടെ അഞ്ചുദിവസത്തെ ജാമ്യം നല്‍കി സുപ്രീം കോടതി. മാതാവിനേയും അടുത്ത ബന്ധുക്കളേയും മാത്രമേ കാണാവു. മാദ്ധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുകയോ, സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയോ...
Read full story
പൊലീസിനും സര്‍ക്കാരിനും പറയാനുള്ളത് കേട്ടതിന് ശേഷം മാത്രമേ തീരുമാനം എടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും കോടതി ന്യൂഡൽഹി: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യ ഹര്‍ജിയില്‍ യുപി സര്‍ക്കാരിനും പൊലീസിനും സുപ്രീം കോടതിയുടെ നോട്ടീസ്. കേരള പത്രപ്രവര്‍ത്തക യൂണിയനാണ് സിദ്ദിഖ് കാപ്പന് ജാമ്യം ആവശ്യപ്പെട്ട്...
Read full story
മലപ്പുറം: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ അന്യായമായി ജയിലലടച്ച ഉത്തര്‍പ്രദേശ് പൊലിസിന്റെ നടപടി ഗൗരവമായി വീക്ഷിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. വിഷയത്തില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും യു.പി ഘടകം കോണ്‍ഗ്രസ് കമ്മിറ്റിയും ഇടപെടുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. മലപ്പുറം ഗസ്റ്റ്...
Read full story