വടക്കാഞ്ചേരി പോലീസ് ക്വാർട്ടേഴ്സിൽ എസ്ഐയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി
തൃശ്ശൂർ : തൃശ്ശൂർ വടക്കാഞ്ചേരി പോലീസ് ക്വാർട്ടേഴ്സിൽ എസ്ഐയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. മുനിദാസ് (48) ആണ് മരിച്ചത്. ഇദ്ദേഹം പാലക്കാട് സൗത്ത് സ്റ്റേഷനിലെ എസ്ഐ ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 03-09-2020 വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഒരു കൊല്ലം മുമ്പ് …
വടക്കാഞ്ചേരി പോലീസ് ക്വാർട്ടേഴ്സിൽ എസ്ഐയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി Read More