വിഷ്ണുപ്രിയ വധക്കേസ്: ശ്യാംജിത്തിനെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് ഇന്ന് അപേക്ഷ നല്‍കും

കണ്ണൂര്‍: പാനൂര്‍ വിഷ്ണുപ്രിയ വധക്കേസില്‍ പ്രതി ശ്യാംജിത്തിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് ഒക്ടോബര്‍ 25ന് കോടതിയില്‍ അപേക്ഷ നല്‍കും. ഞായറാഴ്ച കോടതി അവധിയായതിനാല്‍ തളിപ്പറമ്പ് മുനിസിപ്പല്‍ മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ദീപാവലി അവധിയും കഴിഞ്ഞ് ഇന്ന് …

വിഷ്ണുപ്രിയ വധക്കേസ്: ശ്യാംജിത്തിനെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് ഇന്ന് അപേക്ഷ നല്‍കും Read More

ശ്യാംജിത്ത് മറ്റൊരു കൊലപാതകത്തിനും പദ്ധതിയിട്ടതായി പോലീസ്

കോഴിക്കോട്: കണ്ണൂര്‍ പാനൂരില്‍ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ പ്രതി ശ്യാംജിത്ത് മറ്റൊരു കൊലപാതകത്തിനും പദ്ധതിയിട്ടതായി പോലീസ്.വിഷ്ണുപ്രിയയുടെ ആണ്‍സുഹൃത്തിനെ കൊല്ലാനായിരുന്നു നീക്കം. അയാളുമായി വിഷ്ണുപ്രിയ പ്രണയത്തിലാണെന്ന് സംശയിച്ചതാണ് കാരണം. വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയശേഷം ആയുധങ്ങള്‍ വൃത്തിയാക്കി സൂക്ഷിച്ചത് രണ്ടാമത്തെ കൊലപാതകത്തിനായിട്ടായിരുന്നെന്നു ശ്യാംജിത്ത് പോലീസിനോട് പറഞ്ഞു. വിഷ്ണുപ്രിയയുടെ …

ശ്യാംജിത്ത് മറ്റൊരു കൊലപാതകത്തിനും പദ്ധതിയിട്ടതായി പോലീസ് Read More

പാനൂരിലെ പൈശാചിക കൊലപാതകം : തെല്ലും കുറ്റബോധമില്ലാതെ പ്രതി

കണ്ണൂർ: പാനൂരിലെ വിഷ്ണുപ്രിയയുടേത് പൈശാചിക കൊലപാതകമെന്ന് വ്യക്തമാകുന്നു. തെല്ലും കുറ്റബോധമില്ലാതെ താൻ 14 വർഷം കൊണ്ട് പുറത്തിറങ്ങുമെന്ന് പ്രഖ്യാപിക്കുന്ന പ്രതി ശ്യാംജിത്, അതിക്രൂരമായി വിഷ്ണുപ്രിയയുടെ തല അറുത്തെടുക്കാനും പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലിൽ വ്യക്തമായി. വിഷ്ണുപ്രിയയുടെ തല അറുത്തെടുത്ത് പൊന്നാനി സ്വദേശിയായ …

പാനൂരിലെ പൈശാചിക കൊലപാതകം : തെല്ലും കുറ്റബോധമില്ലാതെ പ്രതി Read More

ദേഷ്യത്തിനുള്ള മറുമരുന്ന് ക്ഷമയും വിവേകവും’: ശ്യാംജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കണ്ണൂര്‍: പാനൂര്‍ മൊകേരി വള്ള്യായിയില്‍ 23കാരി വിഷ്ണുപ്രിയയെ കഴുത്തറുത്തു കൊലപ്പെടുത്തിയ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മാനന്തേരി സ്വദേശി ശ്യാംജിത്താണ് അറസ്റ്റിലായത്. പ്രണയാഭ്യര്‍ഥന നിരസിച്ച വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമായതെന്നു പ്രതി വ്യക്തമാക്കി. കൂത്തുപറമ്പ് എ.സി.പി. പ്രദീപന്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി നിര്‍ണായക …

ദേഷ്യത്തിനുള്ള മറുമരുന്ന് ക്ഷമയും വിവേകവും’: ശ്യാംജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് Read More

വിഷ്ണുപ്രിയയുടെ കൊല’ വീടുവിട്ടത് മരണം ഉറപ്പാക്കിയശേഷമെന്ന് ശ്യാംജിത്തിന്റെ മൊഴി

കണ്ണൂര്‍: അഞ്ചു വര്‍ഷത്തെ പ്രണയത്തില്‍ നിന്ന് പിന്‍മാറിയത് കൊണ്ടാണ് വിഷ്ണുപ്രിയയെ കൊന്നതെന്ന് പ്രതി ശ്യാംജിത്തിന്റെ മൊഴി. ദിവസങ്ങളോളം നിരീക്ഷിച്ചതിന് ശേഷമാണ് വിഷ്ണുപ്രിയയെ വീട്ടിലെത്തി വെട്ടിക്കൊന്നത്. ചുറ്റിക കൊണ്ടു അടിച്ചുവീഴ്ത്തിയ ശേഷം കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്ത് വെട്ടുകയായിരുന്നെന്ന് ശ്യംജിത്തിന്റെ കുറ്റസമ്മതമൊഴിയില്‍ …

വിഷ്ണുപ്രിയയുടെ കൊല’ വീടുവിട്ടത് മരണം ഉറപ്പാക്കിയശേഷമെന്ന് ശ്യാംജിത്തിന്റെ മൊഴി Read More