ന്യൂഡല്‍ഹി:സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മവാർഷികദിനത്തിൽ ഇന്ത്യൻ രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് രാഷ്ട്രപതി ഭവനിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു.രാഷ്ട്രപതി ഭവനിലെ സർദാർ വല്ലഭായ് പട്ടേലിന്റെ ഛായാചിത്രത്തിന് മുന്നിൽ രാഷ്ട്രപതിയും ഉദ്യോഗസ്ഥരും പുഷ്പാർച്ചന നടത്തി. ഇന്ന് പുലർച്ചെ ന്യൂഡൽഹിയിലെ സർദാർ പട്ടേൽ ചൗക്ക് സന്ദർശിച്ച് രാഷ്ട്രപതി സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമക്ക് മുന്നിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു.
Read full story
ന്യൂഡൽഹി: ലോകമെമ്പാടുമുള്ള മനുഷ്യജീവിതങ്ങളെയും സമ്പദ്‌വ്യവസ്ഥകളെയും മഹാമാരി ബാധിക്കുമ്പോൾ പ്രത്യാശയുടെ ദീപസ്തംഭമാണ് ബുദ്ധസന്ദേശം എന്ന് രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് പറഞ്ഞു. ധർമ്മ ചക്ര ദിനാചരണമായ ഇന്ന് അന്താരാഷ്ട്ര ബുദ്ധമത കോൺഫെഡറേഷൻ സംഘടിപ്പിച്ച വെർച്വൽ പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ആനന്ദം അനുഭവിക്കണമെങ്കിൽ  അത്യാഗ്രഹം,...
Read full story