ഇന്ത്യൻ പൗരന്മാർ ടെഹ്‌റാൻ വിടണമെന്ന് നിർദേശം ; 110 വിദ്യാർഥികളുമായി ഒരു ബസ് അർമേനിയൻ അതിർത്തിയിലേക്ക് തിരിച്ചു

ന്യൂഡൽഹി: ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ ടെഹ്‌റാൻ വിടണമെന്ന നിർദേശത്തിന് പിന്നാലെ ഇന്ത്യൻ വിദ്യാർഥികളെ ഇറാനിൽ നിന്നും ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ. അർമേനിയൻ അതിർത്തി വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ഇടപെടലാണ് പുരോ​ഗമിക്കുന്നത്. ഇതിന്റെ ഭാ​ഗമായി 110 വിദ്യാർഥികളുമായി ഒരു ബസ് അർമേനിയൻ …

ഇന്ത്യൻ പൗരന്മാർ ടെഹ്‌റാൻ വിടണമെന്ന് നിർദേശം ; 110 വിദ്യാർഥികളുമായി ഒരു ബസ് അർമേനിയൻ അതിർത്തിയിലേക്ക് തിരിച്ചു Read More

പാക് അധീന കാശ്മീരിലെ മദ്രസകള്‍ അടച്ച് പാകിസ്താന്‍

ഇസ്ലാമാബാദ്: പാക് അധീന കാശ്മീരിലെ മദ്രസകള്‍ അടച്ച് പാകിസ്താന്‍. പാക് മതകാര്യ വകുപ്പിന്റേതാണ് നീക്കം. പത്ത് ദിവസത്തേക്കാണ് അടച്ചിടുന്നത്. കൂടാതെ ഇന്ത്യന്‍ ഗാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി പാകിസ്താന്‍ ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ ഉത്തരവിറക്കി.രാജ്യത്തെ എല്ലാ എഫ്.എം സ്റ്റേഷനുകളും ഇത് കര്‍ശനമായി പാലിക്കണമെന്നും ഇല്ലെങ്കില്‍ …

പാക് അധീന കാശ്മീരിലെ മദ്രസകള്‍ അടച്ച് പാകിസ്താന്‍ Read More

ബംഗ്ലാദേശില്‍ യുഎസ് ഇടപെടൽ ; ന്യൂനപക്ഷങ്ങള്‍ക്കു എതിരായ ആക്രമണങ്ങള്‍ നിർത്തണം

ബംഗ്ലാദേശ് : ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കു എതിരായ ആക്രമണങ്ങള്‍ നിർത്തണമെന്ന് ഇതാദ്യമായി യുഎസ് ആവശ്യപ്പെട്ടു. ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നു യുഎസ് നാഷനല്‍ സെക്യൂരിറ്റി അഡ്വൈസർ ജയ്ക്ക് സള്ളിവൻ ബംഗ്ലാ ഭരണകൂടത്തിന്റെ മുഖ്യ ഉപദേഷ്ടാവായ മുഹമ്മദ് യൂനുസിനോട് ഡിസംബർ 23 തിങ്കളാഴ്ച യു.എസ് നിർദേശിച്ചു. …

ബംഗ്ലാദേശില്‍ യുഎസ് ഇടപെടൽ ; ന്യൂനപക്ഷങ്ങള്‍ക്കു എതിരായ ആക്രമണങ്ങള്‍ നിർത്തണം Read More

സംഘര്‍ഷം അവസാനിപ്പിക്കണമെന്നുളള അമേരിക്കയുടെ നിര്‍ദേശം ഇസ്രായേല്‍ അംഗീകരിച്ചതായി റിപ്പോർട്ടുകൾ

ടെല്‍ അവീവ്: ഹിസ്ബുള്ള~ ഇസ്രയേല്‍ സംഘര്‍ഷം വെടിനിര്‍ത്തലിലേക്ക് നീങ്ങുന്നതായി സൂചന. ഹിസ്ബുള്ളയുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉന്നതതല ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. സംഘര്‍ഷം അവസാനിപ്പിക്കണമെന്ന അമെരിക്കയുടെ നിര്‍ദേശം ഇസ്രായേല്‍ താത്കാലികമായി അംഗീകരിച്ചുവെന്നും കരാറിനെ കുറിച്ച്‌ നെതന്യാഹു …

സംഘര്‍ഷം അവസാനിപ്പിക്കണമെന്നുളള അമേരിക്കയുടെ നിര്‍ദേശം ഇസ്രായേല്‍ അംഗീകരിച്ചതായി റിപ്പോർട്ടുകൾ Read More

ശ്രീലങ്കന്‍ തമിഴര്‍ അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്ന് ശ്രീ ശ്രീ രവിശങ്കര്‍

ന്യൂഡല്‍ഹി ഡിസംബര്‍ 10: ഇന്ത്യയില്‍ അഭയാര്‍ത്ഥികളായ ശ്രീലങ്കന്‍ തമിഴര്‍ക്ക് പൗരത്വം നല്‍കണമെന്ന് ശ്രീ ശ്രീ രവിശങ്കര്‍ ട്വീറ്റ് ചെയ്തു. 35 വര്‍ഷത്തിലധികമായി ഒരു ലക്ഷത്തോളം ശ്രീലങ്കന്‍ തമിഴര്‍ രാജ്യത്ത് കഴിയുന്നു. ഇവര്‍ക്ക് പൗരത്വം നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്നും ട്വീറ്റില്‍ രവിശങ്കര്‍ പറയുന്നു. …

ശ്രീലങ്കന്‍ തമിഴര്‍ അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്ന് ശ്രീ ശ്രീ രവിശങ്കര്‍ Read More

വയനാട്ടിലെ സ്കൂളും പരിസരവും ഉടന്‍ വൃത്തിയാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്

വയനാട് നവംബര്‍ 22: പാമ്പ് കടിയേറ്റ് അഞ്ചാം ക്ലാസുകാരി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടിലെ സ്കൂളൂകള്‍ക്ക് വിദ്യാഭ്യാസ വകുപ്പിന്റെയും ജില്ലാ കലക്ടറിന്റെയും കര്‍ശന നിര്‍ദ്ദേശം. വയനാട്ടിലെ എല്ലാ സ്കൂളുകളും പരിസരവും വൃത്തിയാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഉത്തരവിട്ടു. സ്കൂളുകളിലെ സുരക്ഷ പരിശോധിക്കാനായി …

വയനാട്ടിലെ സ്കൂളും പരിസരവും ഉടന്‍ വൃത്തിയാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് Read More

മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങളില്‍ നിന്ന് സാധനങ്ങള്‍ നീക്കാന്‍ ഉടമകള്‍ക്ക് വൈകിട്ട് അഞ്ച് വരെ സമയം

എറണാകുളം നവംബര്‍ 6: എറണാകുളത്തെ മരട് ഫ്ളാറ്റ് സമുച്ചയങ്ങളില്‍ നിന്ന് ഉടമകള്‍ക്ക് സാധനകള്‍ നീക്കാന്‍ രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെ സമയം അനുവദിച്ചു. മരട് നഗരസഭ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് സാധനങ്ങള്‍ മാറ്റാന്‍ അനുമതി. ഉടമകള്‍ സാധനങ്ങള്‍ മാറ്റാന്‍ …

മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങളില്‍ നിന്ന് സാധനങ്ങള്‍ നീക്കാന്‍ ഉടമകള്‍ക്ക് വൈകിട്ട് അഞ്ച് വരെ സമയം Read More