ശബരിമല: മണ്ഡല മകരവിളക്കുകാലത്ത് ശബരിമലയില്‍ വരുമാനത്തില്‍ വന്‍ കുറവുണ്ടാകുന്നതില്‍ ആശങ്കപ്പെട്ട് ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍. ശമ്പളവും ആനുകൂല്ല്യങ്ങളും മുടങ്ങുമോയെന്നെ ആശങ്കയിലാണ് ഇവര്‍. ശമ്പളവും ആനുകൂല്ല്യങ്ങളും നല്‍കാനാവതെ ബോര്‍ഡ് ബുദ്ധിമുട്ടുന്നതിനിടെയാണ് കോവിഡ് നിയന്ത്രണം തീര്‍ത്ഥാടനത്തെ ബാധിച്ചത്....
Read full story