ഷൊർണ്ണൂരിൽ യുവതിയെ ഭർത്താവ് തീകൊളുത്തി
റിപ്പോര്‍ട്ട്

ഷൊർണ്ണൂരിൽ യുവതിയെ ഭർത്താവ് തീകൊളുത്തി

By ന്യൂസ് ഡെസ്ക് November 23, 2021
പാലക്കാട്: ഷൊർണ്ണൂരിൽ യുവതിയെ ഭർത്താവ് തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ കൂനുത്തുറ സ്വദേശി ലക്ഷ്മിയെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുടുംബവഴക്കിനെ തുടർന്നാണ് തീകൊളുത്തിയത്. തീകൊളുത്തുന്നതിനിടയിൽ ഭർത്താവ് ഹേമചന്ദ്രനും പൊള്ളലേറ്റിരുന്നു. ഇയാളും ചികിത്സയിലാണ്. 22/11/21 തിങ്കളാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്....
Read full story
പി. കെ ശശി വീണ്ടും സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റിൽ
റിപ്പോര്‍ട്ട്

പി. കെ ശശി വീണ്ടും സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റിൽ

By ന്യൂസ് ഡെസ്ക് December 27, 2020
ഷൊർണൂർ: പി. കെ ശശി എംഎൽഎ വീണ്ടും സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റിൽ. ഞായറാഴ്ച(27/12/2020) ചേർന്ന ജില്ലാ കമ്മിറ്റിയിലാണ് പി. കെ ശശിയുടെ തിരിച്ചുവരവ് സംബന്ധിച്ച് തീരുമാനമുണ്ടായത്. ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയെ തുടർന്ന് പി. കെ ശശിയെ രണ്ട് വർഷം മുൻപ്...
Read full story