ഒളിച്ചോടിയ ദമ്പതികള്‍ക്ക നേരെ വെടിവയ്പ്: 23കാരന്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ഒളിച്ചോടിയ ദമ്പതികള്‍ക്ക് നേരെയുണ്ടായ വെടിവയ്പില്‍ യുവാവ് മരിച്ചു.ഡല്‍ഹി ദ്വാരകയിലെ അംബര്‍ഹായ് ഗ്രാമത്തിലാണ് 23കാരന്‍ കൊല്ലപ്പെട്ടത്. വെടിയേറ്റ് ഭാര്യയ്ക്ക് ഗുരുതര പരിക്കേറ്റു. ദുരഭിമാനക്കൊലയാണെന്നു സംശയിക്കുന്നതായി പോലിസ് പറഞ്ഞു. ഹരിയാനയിലെ സോണിപട്ടിലെ വിനയ് ദാഹിയയെയാണ് കൊലപ്പെടുത്തിയത്. ദാഹിയയ്ക്ക് …

ഒളിച്ചോടിയ ദമ്പതികള്‍ക്ക നേരെ വെടിവയ്പ്: 23കാരന്‍ കൊല്ലപ്പെട്ടു Read More

യു എസില്‍ ഉണ്ടായ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു

വാഷിംങ്‌ടണ്‍: യുഎസിലെ മിനിയാപോളിസില്‍ മൂന്നുസ്ഥലങ്ങളില്‍ ഉണ്ടായ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. പുലര്‍ച്ചെ 1.30ഓടെ വടക്കന്‍ മിനിയ പോളിസിലെ സെക്കന്റ് സ്‌ട്രീറ്റ്‌ 22 അവന്യുവില്‍ ഒരു സ്‌ത്രീക്കാണ്‌ ആദ്യം വെടിയേറ്റത്‌.പോലിസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മിനിറ്റുകള്‍ക്കുശേഷം അടുത്ത വെടിവെയ്‌പ്പുണ്ടായി . ഈസ്റ്റ്‌ ലേക്ക്‌ …

യു എസില്‍ ഉണ്ടായ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു Read More

അമേരിക്കയിൽ ഇരുപതുകാരനായ കറുത്ത വര്‍ഗക്കാരനെ വെടിവെച്ചു കൊന്നു, പ്രതിഷേധം കനക്കുന്നു

മിനിയാപൊളിസ്: കറുത്ത വര്‍ഗക്കാരനായ ഇരുപതുകാരൻ ഡോന്റെ റൈറ്റിനെ പോലീസ് വെടിവെച്ച് കൊന്ന സംഭവത്തില്‍ അമേരിക്കയില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവം നടന്ന മിനിയാപൊളിസില്‍ പോലീസും പ്രതിഷേധക്കാരും 12/04/21 തിങ്കളാഴ്ച ഏറ്റുമുട്ടി. കഴിഞ്ഞ വര്‍ഷം മെയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയ്ഡിനെ വെള്ളക്കാരനായ പോലീസ് …

അമേരിക്കയിൽ ഇരുപതുകാരനായ കറുത്ത വര്‍ഗക്കാരനെ വെടിവെച്ചു കൊന്നു, പ്രതിഷേധം കനക്കുന്നു Read More

രാകേഷ് ടിക്കായത്ത് സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ വെടിവയ്പ്, പിന്നില്‍ ബിജെപിയെന്ന് ടിക്കായത്

ജയ്പൂര്‍: രാജസ്ഥാനിലെ അല്‍വാറില്‍ കര്‍ഷക നേതാവ് രാകേഷ് ടിക്കായത് സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേരെ അക്രമം. 02/04/21 വെളളിയാഴ്ചയാണ് സംഭവം. വാഹനത്തിന് നേരെ വെടിവെച്ചെന്നും ഇതിന് പിന്നില്‍ ബി ജെ പിയാണെന്നും ടികായത് ആരോപിച്ചു. സംഭവുമായി ബന്ധപ്പെട്ട് നാല് പേര്‍ കസ്റ്റഡിയിലായെന്ന് രാജസ്ഥാന്‍ …

രാകേഷ് ടിക്കായത്ത് സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ വെടിവയ്പ്, പിന്നില്‍ ബിജെപിയെന്ന് ടിക്കായത് Read More

ഹരിയാനയിലെ ഗുസ്തി പരിശീലന കേന്ദ്രത്തിൽ വെടിവയ്പ്, അഞ്ച് മരണം; രണ്ട് പേർ ഗുരുതരാവസ്ഥയിൽ

ന്യൂഡൽഹി: ഹരിയാനയിലെ ഗുസ്തി പരിശീലന കേന്ദ്രത്തിലുണ്ടായ വെടിവയ്പിൽ അഞ്ച് മരണം. റോത്തക്കിലാണ് സംഭവം. പരിശീലന കേന്ദ്രത്തിന്റെ ഉടമ ഉൾപ്പെടെയാണ് മരിച്ചത്. വെടിയേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പരിശീലന കേന്ദ്രത്തിന്റെ ഉടമ മനോജ്, ഭാര്യ സാക്ഷി, …

ഹരിയാനയിലെ ഗുസ്തി പരിശീലന കേന്ദ്രത്തിൽ വെടിവയ്പ്, അഞ്ച് മരണം; രണ്ട് പേർ ഗുരുതരാവസ്ഥയിൽ Read More

ഷിക്കാഗോയില്‍ വെടിവയ്പില്‍ ആറ് മരണം: 29 പേര്‍ക്ക് പരിക്ക്

ഷിക്കാഗോ: യു.എസിലെ ഷിക്കാഗോ നഗരത്തിലുണ്ടായ വെടിവെപ്പില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. ചുരുങ്ങിയത് 29 പേര്‍ക്കെങ്കിലും പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അക്രമിയെ പോലീസ് വെടിവെച്ചു കൊന്നു. 32കാരനായ ഷിക്കാഗോ സര്‍വകലാശാല വിദ്യാര്‍ഥി ജേസണ്‍ റ്റൈന്‍ ഗേല്‍ എന്നയാളാണ് വെടിവയ്പ് നടത്തിയത്.ഒരു സെക്യൂരിറ്റി ഗാര്‍ഡിനെയും …

ഷിക്കാഗോയില്‍ വെടിവയ്പില്‍ ആറ് മരണം: 29 പേര്‍ക്ക് പരിക്ക് Read More

കോവിഡ് പശ്ചാത്തലത്തിൽ സെറ്റിൽ വന്ന മാറ്റങ്ങളെ കുറിച്ച് പറയുന്നു ചോക്ലേറ്റ് നായകൻ

അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ മലയാളി സിനിമാ പ്രേമികളുടെ എക്കാലത്തെയും ചോക്ലേറ്റ് നായകനായി മാറിയ നടനാണ് കുഞ്ചാക്കോ ബോബൻ. ഇന്നും സിനിമയിൽ നിറസാന്നിധ്യമായ താരം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ആറ് മാസത്തോളം എല്ലാവരേയും പോലെ വീട്ടില്‍ തന്നെ കഴിയുകയായിരുന്നു . അപ്പു ഭട്ടതിരിയുടെ …

കോവിഡ് പശ്ചാത്തലത്തിൽ സെറ്റിൽ വന്ന മാറ്റങ്ങളെ കുറിച്ച് പറയുന്നു ചോക്ലേറ്റ് നായകൻ Read More

കാന്‍സര്‍ ചികില്‍സയ്ക്ക് ശേഷം കെജിഎഫിലെ അധീരയായി സഞ്ജയ് ദത്ത്, വെെറലായി ലൊക്കേഷന്‍ ചിത്രം.

മുംബൈ: തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ ഒന്നടങ്കം വലിയ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് കന്നഡത്തിലെ റോക്കിംഗ് സൂപ്പര്‍സ്റ്റാര്‍ യഷ് നായകനാവുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കെജിഎഫ്-2 സിനിമയുടെ ചിത്രീകരണം നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ബോളിവുഡ് സൂപ്പര്‍താരം …

കാന്‍സര്‍ ചികില്‍സയ്ക്ക് ശേഷം കെജിഎഫിലെ അധീരയായി സഞ്ജയ് ദത്ത്, വെെറലായി ലൊക്കേഷന്‍ ചിത്രം. Read More

മിലിട്ടറി പോലീസ് ക്യാമ്പിൽ വെടിവെയ്പ്: രണ്ടു പേർ മരിച്ചു

പാട്ന: ബീഹാർ മിലിട്ടറി പോലീസ് ക്യാമ്പിലുണ്ടായ വെടിവെയ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു.ഗൂർഖാ പോലീസിലെ ഒരു പുരുഷനും സ്ത്രീയുമാണ് മരിച്ചത്. അമർശുഭാ, വർഷ ടിപ്പിംഗ് തമാംഗ് രെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണോ ആത്മഹത്യയാണോ മരണത്തിന് പിന്നിലെന്ന് അധികൃതർ അന്വേഷിക്കും .പ്രണയ തകർച്ചമൂലം …

മിലിട്ടറി പോലീസ് ക്യാമ്പിൽ വെടിവെയ്പ്: രണ്ടു പേർ മരിച്ചു Read More

കാട്ടുപന്നികളെ ലൈസന്‍സുള്ള തോക്കുകാര്‍ക്ക് വെടിവച്ചുകൊല്ലാം, 1000 രൂപ പ്രതിഫലം

തിരുവനന്തപുരം: കൃഷിനശിപ്പിക്കുന്ന ശല്യക്കാരായ കാട്ടുപന്നികളെ ലൈസന്‍സുള്ള തോക്കുകാര്‍ക്ക് ഇനി വെടിവച്ചുകൊല്ലാം, 1000 രൂപ പ്രതിഫലം ലഭിക്കും. ഇതിനു മുന്നോടിയായി വന്യജീവി പട്ടികയില്‍നിന്ന് കാട്ടുപന്നികളെ തത്കാലം ഒഴിവാക്കി ശല്യകാരികളായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിനായി വന്യജീവി പട്ടികയില്‍നിന്ന് കാട്ടുപന്നിയെ ഒഴിവാക്കാന്‍ കേന്ദ്ര …

കാട്ടുപന്നികളെ ലൈസന്‍സുള്ള തോക്കുകാര്‍ക്ക് വെടിവച്ചുകൊല്ലാം, 1000 രൂപ പ്രതിഫലം Read More