കൈക്കൂലി ആരോപണങ്ങളെ തുടർന്ന് ഷോളയൂർ വില്ലേജ് ഓഫീസറെ സസ്‌പെൻഡ് ചെയ്തു

അഴിമതി, കൈക്കൂലി ആരോപണങ്ങളിൽ ഷോളയൂർ വില്ലേജ് ഓഫീസറെ സസ്‌പെൻഡ് ചെയ്തു. വില്ലേജ് ഓഫീസർ ഇ.എസ്. അജിത് കുമാറിനെയാണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്. റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയാണ് സസ്‌പെൻഷൻ സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത് .സംസ്ഥാനതല ഇൻസ്‌പെക്ഷൻ നടത്തിയ മിന്നൽ പരിശോധനയെ തുടർന്നാണ് ഉദ്യോ​ഗസ്ഥനെതിരെ …

കൈക്കൂലി ആരോപണങ്ങളെ തുടർന്ന് ഷോളയൂർ വില്ലേജ് ഓഫീസറെ സസ്‌പെൻഡ് ചെയ്തു Read More

അട്ടപ്പാടിയില്‍ ഊരുമൂപ്പനും മകനുമെതിരെ പൊലീസ് അതിക്രമമെന്ന് ആക്ഷേപം; പ്രതിഷേധവുമായി ആദിവാസി സംഘടനകള്‍

അട്ടപ്പാടി: അട്ടപ്പാടിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അച്ഛനേയും മകനേയും പൊലീസ് അറസ്റ്റ് ചെയ്തതായി പരാതി. ഷോളയൂര്‍ വട്ടലക്കിയിലെ ഊരുമൂപ്പനായ ചൊറിയമൂപ്പനേയും മകന്‍ മുരുകനെയുമാണ് പൊലീസ് 08/08/21 ഞായറാഴ്‌ച രാവിലെ അറസ്റ്റ് ചെയ്തത്. മുരുകന്റെ 17 വയസായ മകനെ മര്‍ദിച്ചതായും പരാതിയില്‍ പറയുന്നു. എന്നാല്‍ …

അട്ടപ്പാടിയില്‍ ഊരുമൂപ്പനും മകനുമെതിരെ പൊലീസ് അതിക്രമമെന്ന് ആക്ഷേപം; പ്രതിഷേധവുമായി ആദിവാസി സംഘടനകള്‍ Read More

ഷോളയൂരില്‍ കാട്ടാനയുടെ കുത്തേറ്റ് ആദിവാസി സ്ത്രീ മരിച്ചു

അഗളി: ഷോളയൂരില്‍ കാട്ടാനയുടെ കുത്തേറ്റ് ആദിവാസി സ്ത്രീ മരിച്ചു. ചാവടിയൂര്‍ ഊരില്‍ തമണ്ഡന്റെ ഭാര്യ കമലമാണ് മരിച്ചത്. 56 വയസായിരുന്നു. മാനസീകാസ്വാസ്ഥ്യമുളള കമലം വനത്തിലോട് ചേര്‍ന്നുളള കൃഷിസ്ഥലത്ത് ഒറ്റക്കായിരുന്നു താമസം കഴിഞ്ഞ ദിവസം ഉച്ചക്ക് ആടുകളുമായി വനത്തിലേക്കുപോയ ബന്ധുക്കളാണ് ഇവര്‍ മരിച്ചുകിടക്കുന്നത് …

ഷോളയൂരില്‍ കാട്ടാനയുടെ കുത്തേറ്റ് ആദിവാസി സ്ത്രീ മരിച്ചു Read More

പാലക്കാട് ആനവായ്, ഷോളയൂര്‍ പ്രീമെട്രിക് ഹോസ്റ്റല്‍ ഉദ്ഘാടനം, അഗളി പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ ശിലാസ്ഥാപനം മുഖ്യമന്ത്രി നിര്‍വഹിച്ചു

പാലക്കാട് :  പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ സംസ്ഥാനത്തു പൂര്‍ത്തിയാക്കിയ മൂന്ന് പ്രീ മെട്രിക് ഹോസ്റ്റലുകളുടെ ഉദ്ഘാടനവും അഗളിയിലെ  പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ കെട്ടിട നിര്‍മാണോദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തിലെ ഷോളയൂരിലും ആനവായിലും …

പാലക്കാട് ആനവായ്, ഷോളയൂര്‍ പ്രീമെട്രിക് ഹോസ്റ്റല്‍ ഉദ്ഘാടനം, അഗളി പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ ശിലാസ്ഥാപനം മുഖ്യമന്ത്രി നിര്‍വഹിച്ചു Read More