
റിപ്പോര്‍ട്ട്
ഐപിഎല്‍ ക്രിക്കറ്റ് മല്‍സരത്തിലും കൊക്കയ്ന്‍; വെളിപ്പെടുത്തലുമായി ബോളിവുഡ് നടി
By ന്യൂസ് ഡെസ്ക്
•
September 25, 2020
ന്യൂഡല്‍ഹി: ഐപിഎല്‍ ക്രിക്കറ്റ് മല്‍സരങ്ങളില്‍ താരങ്ങളും ഭാര്യമാരും മയക്കുമരുന്ന് ധാരാളം ഉപയോഗിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് നടിയും മോഡലുമായ ഷെര്‍ലിന്‍ ചോപ്ര. ക്രിക്കറ്റ് താരങ്ങളുടെയും ബോളിവുഡ് താരങ്ങളുടെയും ഭാര്യമാര്‍ കൊല്‍ക്കത്തയുടെ മത്സരത്തിന് ശേഷം വാഷ്റൂമില്‍വെച്ച് കൊക്കെയ്ന്‍ ഉപയോഗിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഐപിഎല്ലില്‍ കൊല്‍ക്കത്ത...
Read full story

